Latest News

Football

‘ഈ അധ്യായം കഴിഞ്ഞു, കഥ തുടരും’; ക്രിസ്റ്റ്യാനോ അൽ-നസ്ർ വിടുമോ? സോഷ്യൽ മീഡിയ കുറിപ്പുമായി താരം

സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോയുടെ സമൂഹമാധ്യമ പോസ്റ്റുകളാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നത്. ‘ഈ അധ്യായം പൂർത്തിയായി. കഥയോ? തുടർന്നുകൊണ്ടേയിരിക്കുന്നു. …

Read more

1 min read
Football

ആൻഫീൽഡ് ചുവന്ന രാത്രി; ആ​ഘോ​ഷ​മൊ​ടു​ങ്ങാ​തെ ലി​വ​ർ​പൂ​ൾ

ല​ണ്ട​ൻ: ഒ​രു മാ​സം മു​ന്നേ ഉ​റ​പ്പി​ച്ച കി​രീ​ടം മാ​റോ​ടു​ചേ​ർ​ക്കാ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന വി​സി​ൽ വ​രെ കാ​ത്തി​രി​പ്പാ​യി​രു​ന്നെ​ങ്കി​ലും ആ​ൻ​ഫീ​ൽ​ഡി​ൽ അ​വി​ടെ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​രി​ച്ചു​പി​ടി​ച്ച പ്രീ​മി​യ​ർ …

Read more

1 min read
Football

റയലിന്റെ പരിശീലകക്കുപ്പായത്തിൽ സാവി അലൻസോ, ബയേർ ലെവർകൂസൻ പരിശീലകനായി എറിക് ടെൻ ഹാഗ്

എ​റി​ക് ടെ​ൻ ഹാ​ഗ്, സാ​വി അ​ല​ൻ​സോ ബെ​ർ​ലി​ൻ: കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി പ​ടി​യി​റ​ങ്ങി​യ റ​യ​ൽ മ​ഡ്രി​ഡി​ൽ സാ​വി അ​ല​ൻ​സോ പ​രി​ശീ​ല​ക​ക്കു​പ്പാ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ബ​യേ​ർ ലെ​വ​ർ​കൂ​സ​ൻ പ​രി​ശീ​ല​ക​നാ​യി എ​റി​ക് ടെ​ൻ ഹാ​ഗി​നെ​യും …

Read more

1 min read
Football

എംബാപ്പെക്ക് യൂറോപ്യൻ ഗോൾഡൻ ഷൂ

ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​റ​യ​ൽ സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​ക്ക്. ലാ ​ലി​ഗ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സീ​സ​ണി​ൽ 31 ഗോ​ൾ നേ​ടി​യാ​ണ് ഫ്ര​ഞ്ച് താ​രം ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ …

Read more

1 min read
Football

ലിവർപൂൾ ചാമ്പ്യൻമാർ; ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ ടീമുകൾ

ലണ്ടൻ: മുൻനിര ടീമുകൾ ഒന്നിച്ച് അങ്കം കുറിച്ച ദിനത്തിൽ ചാമ്പ്യന്മാരായ ലിവർപൂൾ കിരീടം ഏറ്റുവാങ്ങിയപ്പോൾ ചാമ്പ്യൻസ് ലീഗിലേക്ക് ടിക്കറ്റുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യുകാസിൽ ടീമുകൾ. ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ …

Read more

1 min read
Football

സാബി അലോൻസയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്

സാബി അലോൻസോയെ പരിശീലകനായി നിയമിച്ച് റയൽ മാഡ്രിഡ്. വർഷങ്ങൾക്ക് ശേഷമാണ് പഴയ തട്ടകത്തിലേക്ക് സാബി തിരിച്ചെത്തുന്നത്. ആറ് വർഷം സാന്റി​യാഗോ ബെർണബ്യുവിൽ കളിക്കാരനായി തിളങ്ങിയ സാബി നിരവധി ട്രോഫികളും സ്വന്തമാക്കിയിരുന്നു. …

Read more

1 min read
Football

പ്രിമിയർ ലീഗിൽ നാളെ സൂപ്പർ സൺഡേ

ല​ണ്ട​ൻ: 10 വേ​ദി​ക​ളി​ലാ​യി 20 ടീ​മു​ക​ൾ മു​ഖാ​മു​ഖം നി​ൽ​ക്കു​ന്ന അ​വ​സാ​ന നാ​ളി​ലെ പോ​രാ​ട്ട​ച്ചൂ​ടി​ൽ പ്രി​മി​യ​ർ ലീ​ഗ്. ആ​ദ്യ അ​ഞ്ചി​ലെ ടീ​മു​ക​ൾ ആ​രെ​ന്ന​ത​ട​ക്കം തീ​രു​മാ​കാ​നു​ള്ള​തി​നാ​ൽ ഒ​രേ സ​മ​യ​മാ​കും മ​ത്സ​രം. നി​ര​വ​ധി ടീ​മു​ക​ൾ​ക്ക് …

Read more

1 min read
Football

മു​ഹ​മ്മ​ദ് സ​ലാ​ഹ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ താ​രം

ല​ണ്ട​ൻ: കി​രീ​ട​മേ​റി​യ ലി​വ​ർ​പൂ​ൾ മു​ന്നേ​റ്റ​ത്തി​ലെ ഗോ​ള​ടി​യ​​ന്ത്രം മു​ഹ​മ്മ​ദ് സ​ലാ​ഹ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ താ​രം. 2017-18ൽ ​​ഇ​തേ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​ലാ​ഹ് ഇ​തേ ആ​ദ​ര​ത്തി​ൽ മു​ത്ത​മി​ടു​ന്ന​ത്. സ​ഹ …

Read more

1 min read
Football

സീരി എ യിൽ ഫോട്ടോ ഫിനിഷ്; ചാമ്പ്യൻമാരായി നാപ്പോളി

ഇറ്റാലിയൻ ലീഗായ സീരി എയിൽ കിരീടം ചൂടി നാപ്പോളി. കഴിഞ്ഞ ദിവസം നടന്ന നിർണായക പോരിൽ കഗിലാരിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് നാപ്പോളി ലീഗ് സ്വന്തമാക്കിയത്. 38 മത്സരങ്ങളിൽ …

Read more

1 min read
Football

കാൽപന്തിന്‍റ പ്രഭയായി പ്രതിഭ; ജില്ല ഫുട്ബാൾ ലീഗ് ബി ഡിവിഷനിൽ ചാമ്പ്യന്മാരായി ഉള്ളൂർ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ജി​ല്ല ഫു​ട്ബാ​ൾ ലീ​ഗി​ൽ ബി ​ഡി​വി​ഷ​നി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഉ​ള്ളൂ​ർ പ്ര​തി​ഭ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് തി​രു​വ​ന​ന്ത​പു​രം: ‘യു​ദ്ധ​ങ്ങ​ളി​ൽ നി​ങ്ങ​ൾ നേ​രി​ടാ​ൻ പോ​കു​ന്ന​ത് നി​ങ്ങ​ളെ​ക്കാ​ൾ ശ​ക്ത​രെ​യാ​യി​രി​ക്കും, പ​ക്ഷേ അ​വ​ർ​ക്ക് മു​ന്നി​ൽ …

Read more

1 min read