Latest News

Football

ജില്ല ഫുട്ബോൾ ലീഗ്; പ്രതാപകാലം വീണ്ടെടുക്കാൻ ഏജീസ് എത്തുന്നു

ഏ​ജീ​സ് ഫു​ട്ബാ​ള്‍ ടീം തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​മു​റ​ങ്ങു​ന്ന അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ൽ കാ​ൽ​പ​ന്തി​ൽ കു​റി​ച്ചി​ട്ട ക​ണ​ക്കു തീ​ർ​ക്കാ​ൻ ഏ​ജീ​സ് ഇ​റ​ങ്ങു​ന്നു. ജി​ല്ല എ​ലൈ​റ്റ് ഡി​വി​ഷ​ൻ ഫു​ട്ബാ​ളി​ൽ ജൂ​ൺ 10ന് ​ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​മ്പോ​ൾ പ​രി​ശീ​ല​ക​നും …

Read more

1 min read
Football

‘മെസ്സി വരും ട്ടാ!’ അർജന്റീന ടീമിനൊപ്പം മെസ്സിയും എത്തുമെന്ന് മന്ത്രി അബ്ദുറഹ്മാൻ

ലോക ചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി …

Read more

1 min read
Football

ജില്ല ഫുട്ബോൾ ലീഗ്; കെ.എസ്.ഇ.ബിയാണ്, ഷോക്കടിക്കും

കെ.എസ്.ഇ.ബി ടീം തിരുവനന്തപുരം: ജി.വി.രാജയുടെ പുൽമൈതാനത്ത് കാറ്റ് നിറച്ചൊരു പന്ത് കാലുകളിലേക്കെത്തുമ്പോൾ കുറച്ച് പേടിയുണ്ടാകും. കാരണം ഇപ്പുറത്തുറത്ത് യാണ്. നോക്കിക്കളിച്ചില്ലേൽ കരിച്ചുകളയും. അത്രത്തോളംപവറാണ് തലസ്ഥാനത്തിന്‍റെ ഫുട്ബാൾ രാജാക്കന്മാർക്ക്. എലൈറ്റ് ഡിവിഷന്‍റെ …

Read more

1 min read
Football

ആൽവാരസിന്റെ ഒറ്റ ഗോളിൽ ചിലി വീണു; അർജന്റീനക്ക് ജയം

സാൻഡിയാഗോ: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീനക്ക് ജയം. ഏക പക്ഷീയമായ ഒരു ഗോളിനാണ് ചിലിയെ (1-0) കീഴടക്കിയത്. 16ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസാണ് അർജന്റീനക്കായി ഗോൾ നേടിയത്. …

Read more

1 min read
Football

ആഞ്ചലോട്ടി എത്തിയിട്ടും രക്ഷയില്ല; ബ്രസീലിനെ സമനിലയിൽ പൂട്ടി ഇക്വഡോർ

ഗ്വായാകിൽ (ഇക്വഡോർ): ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇക്വഡോറിനോട് സമനിലയിൽ കുരുങ്ങി ബ്രസീൽ. ഇക്വഡോറിലെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു മഞ്ഞപ്പട. പുതിയ പരിശീലകൻ …

Read more

1 min read
Football

ഒൻപത് ഗോൾ..!!, ലമീൻ മാജിക്ക്..; ത്രില്ലർ പോരിൽ ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ നാഷൻസ് ലീഗ് ഫൈനലിൽ

സ്റ്റട്ട്ഗാർട്ട്: ഗോൾമഴ പെയ്ത യുവേഫ നാഷൻസ് ലീഗ് സെമി ഫൈനൽ ത്രില്ലർ പോരിൽ ഫ്രാൻസിനെ 5-4 ന് കീഴടക്കി സ്പെയിൻ ഫൈനലിൽ കടന്നു. ഇരട്ടഗോൾ നേടിയ സൂപ്പർതാരം ലമീൻ യമാലിന്റെ …

Read more

1 min read
Football

ആഞ്ചലോട്ടിയുടെ ബ്രസീലിന് നാളെ ആദ്യ മത്സരം, വിനീഷ്യസിൽ പ്രതീക്ഷയർപ്പിച്ച് പരിശീലകൻ; എതിരാളികൾ ഇക്വഡോർ

ഗ്വായാകിൽ (ഇക്വഡോർ): കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ഫുട്ബാളിലെ വമ്പന്മാരായ ബ്രസീൽ ആദ്യ മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇക്വഡോറാണ് എതിരാളികൾ. വെള്ളിയാഴ്ച പുലർച്ചെ ഇക്വഡോറിലെ ഗ്വായാകിൽ ഇന്ത്യൻ സമയം …

Read more

1 min read
Football

സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ

ഇ​ന്ത്യ-താ​യ്‍ല​ൻ​ഡ് മത്സരത്തിൽനിന്ന് പാ​ത്തും താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന് താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. താ​യ്‍ല​ൻ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഇ​ന്ത്യ​യെ …

Read more

1 min read
Football

അർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കളത്തിലിറങ്ങുന്നു. ബുധനാഴ്ച രാവിലെ 6.30ന് ചിലിക്കെതിരെ അവരുടെ നാടായ സാന്‍റിയാഗോയിലാണ് മത്സരം. മുന്നേറ്റ നിരയിൽ ഉൾപ്പെടെ ടീമിൽ വലിയ …

Read more

1 min read
Football

ക്രിസ്റ്റ്യാനോയുടെ ഗോളിൽ പ്രായവും ജർമനിയും തോറ്റു; കരുത്തരെ കെട്ടുകെട്ടിച്ച് പോർചുഗൽ നാഷൻസ് ലീഗ് ഫൈനലിൽ

ജർമനിക്കെതിരെ ഗോൾ നേടിയ റൊണാൾഡോയു​ടെ ആഹ്ലാദം മ്യൂണിക്ക്: പ്രായം തളർത്താത്ത പോരാളിയാണ് താനെന്ന് നാൽപതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബാളിന്റെ കളിയരങ്ങിൽ ഒരിക്കൽകൂടി വലകുലുക്കി തെളിയിച്ചപ്പോൾ കരുത്തരായ ജർമനിയെ അവരുടെ …

Read more

1 min read