Latest News

Cricket

ഡികോക്കിന് സെഞ്ച്വറി, കുൽദീപിനും പ്രസിദ്ധിനും നാല് വിക്കറ്റ്; പ്രോട്ടീസ് 270ന് പുറത്ത്

ക്വിന്‍റൻ ഡികോക്ക് സെഞ്ച്വറി നേടിയപ്പോൾ വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 47.5 ഓവറിൽ 270ന് പുറത്തായി. സെഞ്ച്വറി …

Read more

1 min read
Cricket

തുടക്കം മുതൽ ഒടുക്കം വരെ സഞ്ജുവിന്‍റെ ഒറ്റയാൾ പോരാട്ടം, അപരാജിത അർധ ശതകം; ആന്ധ്രക്കെതിരെ തോറ്റ് കേരളം

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂർണമെന്‍റിൽ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോൽവി. ഒരുഭാഗത്ത് ബാറ്റർമാർ തുടർച്ചയായി കൂടാരം ക‍യറിയപ്പോൾ ക്ഷമയോടെ കളിച്ച സഞ്ജുവിന്‍റെ മികവിൽ ആന്ധ്രക്കു മുന്നിൽ 120 റൺസിന്‍റെ …

Read more

1 min read
Cricket

ആസ്ട്രേലിയ 511ന് പുറത്ത്, ടോപ്പറായി സ്റ്റാർക്; 172 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

അർധ സെഞ്ചഴി നേടിയ മിച്ചൽ സാർക്ക് ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 172 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആറിന് 378 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച …

Read more

1 min read
Cricket

ഗിൽ ‘ഫിറ്റാ’ണ്; പ്രോട്ടീസിനെതിരെ ട്വന്‍റി20 പരമ്പരയിൽ കളിക്കും

ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള ഫിറ്റ്നസ് ടെസ്റ്റ് താരം പാസായെന്ന് ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് …

Read more

1 min read
Cricket

ഒടുവിൽ ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം, ആദ്യം ഫീൽഡ് ചെയ്യും; തിലക് വർമ പ്ലേയിങ് ഇലവനിൽ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ തുടർച്ചയായ 20 ടോസ് നഷ്ടങ്ങൾക്കു ശേഷമാണ് ഇന്ത്യക്ക് ഭാഗ്യം ലഭിക്കുന്നത്. പ്ലേയിങ് ഇലവനിൽ …

Read more

1 min read
Football

സൂപ്പർ ലീഗ് കേരള; പയ്യനാട്ടെ പൂരത്തിന് കൊടിയിറങ്ങി

മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ൽ പ​യ്യ​നാ​ട്ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ലോ​ങ് വി​സി​ൽ. മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ആ​രാ​ധ​ക​ർ സാ​ക്ഷ്യം വ​ഹി​ച്ച​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ …

Read more

(Updated: ) 1 min read
Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

വിശാഖപട്ടണം: ഏകദേശം നാലു പതിറ്റാണ്ട് മുമ്പാണ് സ്വന്തം മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഒന്നിച്ച് ഇന്ത്യ പരമ്പര കൈവിട്ടത്. ഇന്ന് വിശാഖപട്ടണത്ത് പ്രോട്ടീസിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം പാഡുകെട്ടുമ്പോൾ മുന്നിൽ …

Read more

1 min read
Football

ബ്രസീലും മൊറോക്കോയും ഗ്രൂപ്പ് ‘സി’യിൽ, അർജന്‍റീന ഗ്രൂപ്പ് ‘ജെ’യിൽ; ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി

വാഷിങ്ടൺ: അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരിനുള്ള ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. മുൻ ചാമ്പ്യന്മാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയും ഗ്രൂപ്പ് സിയിലാണ്. നിലവിലെ ചാമ്പ്യന്മാരായ …

Read more

(Updated: ) 1 min read
Football

‘ഫിഫ പീസ് പ്രൈസ്’ ഡോണൾഡ് ട്രംപിന് സമ്മാനിച്ചു

വാഷിങ്ടൺ: ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച ‘ഫിഫ പീസ് പ്രൈസ്’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് …

Read more

(Updated: ) 1 min read
Cricket

ആർ.സി.ബിയോ സി.എസ്.കെയോ മുംബൈയോ അല്ല! 2025ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഐ.പി.എൽ ടീമിന് ഒരു കിരീടം പോലുമില്ല…

മുംബൈ: ആരാധകരുടെ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഒരു ഐ.പി.എൽ കിരീടം നേടുന്നത് 2025 സീസണിലാണ്. ഐ.പി.എല്ലിന്‍റെ തുടക്കം മുതൽ ആർ.സി.ബി …

Read more

1 min read