കട്ടക്ക്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി ബുംറ. ഒഡിഷയിലെ കട്ടക്കിൽ …
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ലിവർപൂളും ബാഴ്സലോണയും ബയേൺ മ്യൂണിക്കും ജയിച്ചുകയറിയപ്പോൾ ചെൽസിക്ക് തോൽവി. ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ചെമ്പട ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ …
ബ്രിസ്ബേൻ: ഇടവേളക്ക് ശേഷം പേസർ പാറ്റ് കമ്മിൻസ് ആസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്കേറ്റ് കുറേനാളായി വിശ്രമത്തിലായിരുന്ന കമ്മിൻസിന് ആഷസ് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കളിക്കാനാവും. ഇതോടെ സ്റ്റീവൻ …
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറ്റിവെച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ സെമി ഫൈനൽ മത്സരങ്ങളുടെ പുതുക്കിയ തീയതികളായി. തൃശൂർ മാജിക് എഫ്.സിയും മലപ്പുറം എഫ്.സിയും …
കട്ടക്ക്: ടെസ്റ്റിലെ നാണക്കേടിന് ഏകദിനത്തിൽ കണക്കു തീർത്തതിനു പിന്നാലെ, ട്വന്റി20യിലും തിരിച്ചടിച്ച് ഇന്ത്യക്ക് തകർപ്പൻ ജയത്തോടെ തുടക്കം. കട്ടക്കിൽ നടന്ന ഒന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ 101 റൺസിന് തകർത്തുകൊണ്ട് ഇന്ത്യ …
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യക്ക് 175 റൺസ്. ആദ്യ ഓവറിൽ തന്നെ ഓപണർ ശുഭ്മാൻ ഗില്ലിനെ നാല് റൺസുമായി നഷ്ടമായി വിക്കറ്റ് വീഴ്ചയോടെ തുടങ്ങിയ ഇന്ത്യയെ മധ്യനിരയിൽ തിലക് …
കട്ടക്ക് (ഒഡിഷ): ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മലയാളി താരം സഞ്ജു സാംസൺ കളിക്കുന്നില്ല. ജിതേഷ് ശർമയാണ് വിക്കറ്റ് കീപ്പർ. പരിക്കിൽനിന്ന് …
കട്ടക്ക് (ഒഡിഷ): ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഒഡിഷയിലെ കട്ടക്കിൽ നടക്കാനിരിക്കെ, സൂപ്പർതാരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. …
മുംബൈ: ഐ.പി.എൽ 2026നു മുന്നോടിയായുള്ള മിനി താരലേലത്തിനുള്ള പ്രാഥമിക പട്ടികയിൽനിന്ന് 1005 പേരെ ബി.സി.സി.ഐ ഒഴിവാക്കി. 350 പേരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്ന 35 …