Latest News

Cricket

ഓസീസ് 132ന് പുറത്ത്; മെൽബൺ ടെസ്റ്റിൽ ട്വിസ്റ്റ്, കളി കൈവിടാതെ ഇംഗ്ലണ്ട്, 175 റൺസ് വിജയലക്ഷ്യം

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് തിരിച്ചിടിക്കുന്നു. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയെ 132ന് പുറത്താക്കിയ ഇംഗ്ലണ്ട് നിലവിൽ ശക്തമായ നിലയിലാണ്. 175 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന സന്ദർശകർ രണ്ടാം …

Read more

1 min read
Football

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല; ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ്

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ൽ പ്ര​തി​സ​ന്ധി തു​ട​ര​വേ മും​ബൈ സി​റ്റി ക്ല​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ​നി​ന്ന് പി​ന്മാ​റി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ് ലി​മി​റ്റ​ഡ്. സി.​എ​ഫ്.​ജി ത​ങ്ങ​ളു​ടെ ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി ക്ല​ബ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ …

Read more

(Updated: ) 1 min read
Cricket

കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ പെൺപടയുടെ മിന്നും പ്രകടനം. ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് ജയവുമായി ഇന്ത്യക്ക് പരമ്പര നേട്ടം. ആദ്യം ബാറ്റു ചെയ്ത …

Read more

1 min read
Football

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, എ.ഐ.എഫ്.എഫ് ഉടമസ്ഥതയിൽ …

Read more

(Updated: ) 1 min read
Cricket

ദേവ്ദത്തിനും കരുണിനും സെഞ്ച്വറി, ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട്; കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് ജയം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കേ കർണാടക മറികടന്നു. മലയാളി താരം കരുണ്‍ …

Read more

1 min read
Cricket

മെൽബണിൽ കളി കാണാനെത്തിയത് 94,199 പേർ! റെക്കോഡ്; കാഴ്ചവിരുന്നായി വിക്കറ്റ് മഴ

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഒന്നാംദിനം കളി കാണാനായി മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് (എം.സി.ജി) എത്തിയത് 94,199 പേർ. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിന് എത്തിയതിനേക്കാൾ കൂടുതൽ കാണികളാണ് …

Read more

1 min read
Cricket

അസ്ഹറുദ്ദീനും അപരാജിതിനും അർധ സെഞ്ച്വറി; കർണാടകക്കു മുന്നിൽ 285 റൺസ് വിജയലക്ഷ്യമുയർത്തി കേരളം

അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ കർണാടകക്കു മുന്നിൽ 185 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി കേരളം. മധ്യനിരയിൽ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ നേടിയ …

Read more

1 min read
Cricket

ഓസീസ് ഇതിഹാസത്തെയും പിന്നിലാക്കി കിങ് കോഹ്‌ലി; വീണ്ടും ലോക റെക്കോഡ്

വിരാട് കോഹ്‌ലി ബംഗളൂരു: ക്രിക്കറ്റിൽ ഇപ്പോഴും തന്‍റെ പ്രതാപകാലം തന്നെയാണെന്ന് വ്യക്തമാക്കുന്ന ഇന്നിങ്സുകളുമായാണ് സമീപകാലത്ത് റൺ മെഷീൻ വിരാട് കോഹ്‌ലി കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ താരമായതിനു പിന്നാലെ വിജയ് …

Read more

1 min read
Cricket

മെൽബണിലും തർന്നടിഞ്ഞ് ഇംഗ്ലിഷ് പട; ബോക്സിങ് ഡേയിൽ 110ന് പുറത്ത്, ഓസീസിന് ഒന്നാം ഇന്നിങ്സ് ലീഡ്

ഹാരി ബ്രൂക്കിനെ പുറത്താക്കിയ സ്കോട്ട ബോളണ്ടിന്‍റെ ആഹ്ലാദം മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും സന്ദർശകരായ ഇംഗ്ലണ്ടിന് വമ്പൻ ബാറ്റിങ് തകർച്ച. ഓസീസിതിരെ ഒന്നാം ഇന്നിങ്സിൽ 110 റൺസിന് ഇംഗ്ലിഷ് …

Read more

1 min read
Cricket

കോഹ്ലിക്ക് 29 പന്തിൽ അർധ സെഞ്ച്വറി, രോഹിത് ഗോൾഡൻ ഡക്ക്; കേരള നിരയിൽ ഇന്നും സഞ്ജുവില്ല, മൂന്നു വിക്കറ്റ് നഷ്ടം

ബംഗളൂരു: ഇടവേളക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റി! ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ താരം നേരിട്ട …

Read more

1 min read