Latest News

Cricket

‘കളിയിൽ ഒരു റോളുമില്ലാത്ത ഹിന്ദുത്വ വാദികളോ വിദേശകാര്യ മന്ത്രാലയമോ? നമ്മുടെ വിദേശനയം ആരാണ് തീരുമാനിക്കുന്നത്?’; നിശിത വിമർശനവുമായി രാജ്ദീപ് സർദേശായി

ഹിന്ദുത്വ വാദികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ​ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽനിന്ന് ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) നിർദേശം നൽകിയതിനെതിരെ …

Read more

2 min read
Cricket

‘ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണം, ഐ.പി.എൽ സംപ്രേഷണം ചെയ്യേണ്ട’; മുസ്തഫിസൂറിനെ ഒഴിവാക്കിയതിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

ധാക്ക: പേസ് ബൗളർ മുസ്തഫിസൂർ റഹ്മാനെ ഐ.പി.എൽ ക്രിക്കറ്റിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരും ഇടപെടുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു …

Read more

1 min read
Cricket

ആ​ഷ​സ് പ​ര​മ്പ​ര: അ​ഞ്ചാം ടെ​സ്റ്റ് ഇ​ന്നു​മു​ത​ൽ സി​ഡ്നി​യി​ൽ

സി​ഡ്നി: വി​ഖ്യാ​ത​മാ​യ ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ൽ ആ​രം​ഭി​ക്കും. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ പ​ര​മ്പ​ര ഇ​തി​ന​കം ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ട് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി 3-2ൽ ​പി​ടി​ക്കാ​നു​ള്ള …

Read more

1 min read
Football

ഹാ… നോഹയും പോയി; ബ്ലാസ്റ്റേഴ്സിൽനിന്ന് സദോയിയും പുറത്തേക്ക്

കൊ​ച്ചി: ഐ.​എ​സ്.​എ​ല്ലി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ടു​മ്പോ​ൾ സ്വ​ന്തം ഭാ​വി നോ​ക്കി കൂ​ടു​ത​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്. സ്റ്റാ​ർ സ്ട്രൈ​ക്ക​റാ​യ നോ​ഹ സ​ദോ​യി​യാ​ണ് ക​ളം​വി​ടു​ന്ന​ത്. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ ക്ല​ബി​ലേ​ക്കാ​ണ് മൊ​റോ​ക്ക​ൻ …

Read more

(Updated: ) 1 min read
Cricket

6,6,6,6,6,4; വിജയ് ഹസാരെയിൽ ഹാർദിക്കിന്‍റെ വൺമാൻ ഷോ, സെഞ്ച്വറി; എന്നിട്ടും കളി കൈവിട്ട് ബറോഡ

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും ബറോഡയെ രക്ഷിക്കാനായില്ല. ബറോഡ ഉയർത്തിയ 294 റൺസിന്‍റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി …

Read more

1 min read
Cricket

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന ടീമിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ രോഹിത് ശർമയും …

Read more

1 min read
Cricket

സെലക്ടർമാർ കണ്ടോളൂ… ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സഞ്ജു സാംസണിന് സെഞ്ച്വറി. ജാർഖണ്ഡിനെതിരായ മത്സരത്തിൽ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹൻ എസ് …

Read more

1 min read
Cricket

അഞ്ച് മത്സരത്തിൽ നാല് സെഞ്ച്വറി; റെ​ക്കോഡുകൾ തിരുത്തി പടിക്കൽ ഷോ

അഹമ്മദാബാദ്: വിജയ് ഹസാരെ ​ട്രോഫി ​ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനം തുടർന്ന് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ത്രിപുരക്കെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ച ദേവ്ദത്ത് അഞ്ച് മത്സരങ്ങൾക്കിടെ നാലാം സെഞ്ച്വറിയുമായി …

Read more

1 min read
Cricket

‘നിങ്ങളുടെ പ്രതികരണത്തിൽ മനം നിറഞ്ഞു’; ക്രിക്കറ്റ് താരം ദിനേ​ശ് കാർത്തിക്കിന് നന്ദി പറഞ്ഞ് ബേസിൽ ജോസഫ്

തന്റെ സിനിമ കണ്ട് നിറഞ്ഞ അഭിനന്ദം ചൊരിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേ​ശ് കാർത്തിക്കിന് നന്ദി പറഞ്ഞ് നടൻ ബേസിൽ ജോസഫ്. ബേസിൽ നായകനായ പൊന്മാൻ താൻ കണ്ടുവെന്നും അദ്ദേഹത്തിന്റെ …

Read more

1 min read
Cricket

ബംഗ്ലാദേശ് താരത്തെ ലേലപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ജയ് ഷായും ബി.സി.സിഐയും; പഴി ഷാരൂഖിന്; വിവാദമായപ്പോൾ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി കൈകഴുകൽ

ന്യൂഡൽഹി: ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ താരത്തെ ഒഴിവാക്കാൻ നിർദേശവുമായി ബി.സി.സി.ഐ. ഐ.പി.എൽ താര ലേലത്തിലൂടെ 9.20കോടി രൂപ പ്രതിഫലത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് …

Read more

1 min read