Latest News

Football

110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ് പാർക്കിൽ 16കാരനായ …

Read more

(Updated: ) 1 min read
Football

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും …

Read more

(Updated: ) 1 min read
Football

വിനി-എംബാപ്പെ; റയലിന്റെ വിജയമന്ത്രം

മഡ്രിഡ്: കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം സ്പാനിഷ് ലാ ലിഗ ഒന്നാം ഡിവിഷൻ പോരാട്ട നിരയിലേക്ക് തിരികെയെത്തിയ റയൽ ഒവീഡോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റയൽ മഡ്രിഡിന്റെ വിജയകുതിപ്പ്. …

Read more

(Updated: ) 1 min read
Cricket

തകർത്തടിച്ച് വി​ഷ്ണു വി​നോ​ദ് (38 പന്തിൽ 86); ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ച്ച​യാ​യ ര​ണ്ടു തോ​ൽ​വി​ക​ൾ​ക്ക് ശേ​ഷം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ചാ​മ്പ്യ​ന്മാ​രു​ടെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ ക​ണ്ടെ​ത്തി​യി​ട്ടും ​കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​നോ​ട് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി ഹൃ​ദ​യം …

Read more

(Updated: ) 1 min read
Premier League

10 പേരുമായി പൊരുതിയ ന്യൂകാസിൽ വീണു; എൻഗുമോഹയുടെ ഗോളിൽ ലിവർപൂളിന് നാടകീയ ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയ മത്സരത്തിൽ, പത്ത് പേരായി ചുരുങ്ങിയ ന്യൂകാസിൽ യുണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ ആവേശകരമായ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ അവസാന നിമിഷം …

Read more

(Updated: ) 1 min read
Football

നെയ്മറില്ലാതെ ബ്രസീൽ; പകരക്കാരെ പ്രഖ്യാപിച്ച് ആൻസലോട്ടി | Neymar ruled out

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾക്കുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് നിരാശ. സൂപ്പർ താരം നെയ്മറെ ഒഴിവാക്കിയാണ് പരിശീലകൻ കാർലോ ആൻസലോട്ടി ചിലിക്കും ബൊളീവിയക്കും എതിരായ 23 …

Read more

(Updated: ) 1 min read
Indian Football

CAFA Nations Cup: ഖാലിദ് ജമീലിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ ഖാലിദ് ജമീൽ തന്റെ ആദ്യ ഔദ്യോഗിക ദൗത്യത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 29 മുതൽ താജിക്കിസ്ഥാനിൽ നടക്കുന്ന കാഫ നേഷൻസ് …

Read more

(Updated: ) 1 min read
LaLiga

രണ്ട് ഗോളിന് പിന്നിൽ നിന്നും തിരിച്ചടി; ലെവന്റെയെ അവസാന നിമിഷം വീഴ്ത്തി ബാഴ്‌സലോണ | Barca Comback

ലാലിഗയിൽ നടന്ന ആവേശകരമായ മത്സരത്തിൽ, രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന ബാഴ്‌സലോണ ലെവന്റെയെ 3-2ന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വഴങ്ങിയ സെൽഫ് ഗോളാണ് ലെവന്റെയുടെ …

Read more

(Updated: ) 1 min read
Football

റൊണാൾഡോ വീണ്ടും ചരിത്രത്തിൽ; നാല് രാജ്യങ്ങളിൽ 100 ഗോൾ നേടുന്ന ആദ്യ താരം

ഫുട്ബോൾ ലോകത്ത് തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ അഹ്‌ലിക്കെതിരെ ഗോൾ നേടിയതോടെ, നാല് വ്യത്യസ്ത രാജ്യങ്ങളിലെ …

Read more

(Updated: ) 1 min read