Latest News

Football

മലയാളി താരം സുഹൈലിന്റെ മാന്ത്രിക ഗോൾ; അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ ബഹ്റൈനെ വീഴ്ത്തി ഇന്ത്യ

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന മത്സരത്തിൽ 32ാം …

Read more

(Updated: ) 1 min read
Football

ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഗേൾസ് ഫു​ട്ബാ​ൾ; കേ​ര​ളം റ​ണ്ണ​റ​പ്

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ പ​ക്ഷേ, കി​രീ​ട …

Read more

(Updated: ) 1 min read
Cricket

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ ദു​ര​ന്തം: വൈ​കാ​രി​ക കു​റി​പ്പു​മാ​യി കോ​ഹ്‌​ലി

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ (ആ​ർ.​സി.​ബി) ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ജൂ​ൺ നാ​ലി​ലെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ആ ​ദു​ര​ന്തം ജീ​വി​ത​ത്തി​ൽ …

Read more

1 min read
Football

പ്ര​തീ​ക്ഷാ​പൂ​ർ​വം ഇ​ന്ത്യ; കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം നാളെ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ ഇ​ന്ത്യ​ക്ക് വ്യാ​ഴാ​ഴ്ച പൂ​ളി​ലെ അ​വ​സാ​ന മ​ത്സ​രം. ഫി​ഫ റാ​ങ്കി​ങ്ങി​ൽ നീ​ല​ക്ക​ടു​വ​ക​ളെ​ക്കാ​ൾ താ​ഴെ​യു​ള്ള അ​ഫ്ഗാ​നി​സ്താ​നാ​ണ് എ​തി​രാ​ളി​ക​ൾ. ഇ​ന്ന് ജ‍യി​ച്ച് ടൂ​ർ​ണ​മെ​ന്റി​ൽ മു​ന്നേ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് …

Read more

(Updated: ) 1 min read
Cricket

ആലപ്പി റിപ്പിൾസിനെതിരെ 110 റൺസിന്റെ ജയം; റോയലായി മടങ്ങി ട്രിവാൻഡ്രം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ ട്രിവാൻഡ്രം റോയൽസിന് വിജയം. ആലപ്പി റിപ്പിൾസിനെ 110 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപണർമാരായ കൃഷ്ണപ്രസാദിന്‍റെയും …

Read more

1 min read
Cricket

‘ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്…’; ഐ.പി.എൽ വിജയാഘോഷ ദുരന്തത്തിൽ പ്രതികരിച്ച് കോഹ്ലി

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ വൈകാരിക കുറിപ്പുമായി സൂപ്പർതാരം വിരാട് കോഹ്ലി. ജൂൺ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോഹ്ലി …

Read more

1 min read
Cricket

കോഹ്‌ലിക്ക് മാത്രം ഫിറ്റ്നസ് ടെസ്റ്റ് ലണ്ടനിൽ; ബി.സി.സി.ഐ നടപടി വിവാദത്തിൽ

ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി വിരാട് കോഹ്‌ലി …

Read more

1 min read
Cricket

സഞ്ജുവിന്‍റെ ക്യാപ്റ്റൻസി തെറിക്കും? റോയൽസ് മാനേജ്മെന്‍റുമായി അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്

ജയ്പുർ: രാജസ്ഥാൻ റോയൽസ് വിടാനുള്ള തയാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണെന്ന അഭ്യൂഹമുയർന്നിട്ട് ഏതാനും ആഴ്ചകളായി. ടീമിൽ തുടരുമെന്ന് താരവും ഫ്രാഞ്ചൈസിയും സൂചന നൽകിയെങ്കിലും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് …

Read more

1 min read
Football

ഐ.എസ്.എല്ലിന് പന്തുരുളട്ടേയെന്ന് സുപ്രീം കോടതി; മേൽനോട്ടത്തിന് ജസ്റ്റിസ് നാഗേശ്വര റാവു

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചാണ് ഫുട്ബാൾ കലണ്ടർ …

Read more

(Updated: ) 1 min read
Football

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

അ​രീ​ക്കോ​ട്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി കേ​ര​ള​ത്തി​ലെ​ത്തും​മു​മ്പ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഫ്രീ ​സ്റ്റൈ​ല​ർ മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ താ​രം വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഏ​റെ​നാ​ളാ​യി റി​സ്‌​വാ​ൻ …

Read more

(Updated: ) 1 min read