Latest News

Cricket

നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ

മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യയിൽ തിരിച്ചെത്തി. നാലു മാസത്തെ ലണ്ടൻ ജീവിതത്തിനുശേഷമാണ് താരം നാട്ടിലെത്തിയത്. ഉടൻ തന്നെ വൈറ്റ് ബാൾ …

Read more

1 min read
Football

പുതുചരിത്രമെഴുതി കേപ് വെർഡെ! ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം, ജനസംഖ്യ അഞ്ചു ലക്ഷം മാത്രം

ഫുട്ബാളിൽ പുതുചരിത്രമെഴുതി ആഫ്രിക്കൻ ദ്വീപ് രാജ്യമായ കേപ് വെർഡെ. ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ മാത്രം രാജ്യമെന്ന നേട്ടമാണ് ഈ കുഞ്ഞുരാജ്യം സ്വന്തമാക്കിയത്. ലോക ഭൂപടത്തിൽ …

Read more

(Updated: ) 1 min read
Cricket

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ലോക റെക്കോഡ്; വിൻഡീസിനെതിരെ പരമ്പര തൂത്തുവാരി, ജയം ഏഴു വിക്കറ്റിന്

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ലോക റെക്കോഡിനൊപ്പം. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ ഒരു ടീമിനെതിരെ …

Read more

1 min read
Football

ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഖ​ത്ത​ർ-​യു.​എ.​ഇ പോ​രാ​ട്ടം ഇ​ന്ന്

ദു​ബൈ: ലോ​ക​ക​പ്പ് ഏ​ഷ്യ​ന്‍ യോ​ഗ്യ​ത​യു​ടെ അ​വ​സാ​ന പോ​രാ​ട്ടം ചൊ​വ്വാ​ഴ്ച ദോ​ഹ ജാ​സിം ബി​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​ത്രി 9മ​ണി​ക്ക് അ​ര​ങ്ങേ​റും. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും യു.​എ.​ഇ​യും ത​മ്മി​ലാ​ണ്​ പോ​രാ​ട്ടം. അ​തേ​സ​മ​യം ജി​ദ്ദ അ​ബ്ദു​ല്ല …

Read more

(Updated: ) 1 min read
Cricket

രഞ്ജി ട്രോഫിയിൽ കണ്ണുനട്ട് കേരളം നാളെ ഇറങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യു​ടെ പു​തി​യ സീ​സ​ണി​ൽ വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി കേ​ര​ളം ബു​ധ​നാ​ഴ്ച ഇ​റ​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്ട്ര​യാ​ണ് എ​തി​രാ​ളി. ഫൈ​ന​ലി​ലെ​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ച ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​വ് …

Read more

1 min read
Football

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് ചൊ​വ്വാ​ഴ്ച മു​ത​ൽ

കൊ​ച്ചി: 61ാം സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ് ചൊ​വ്വാ​ഴ്ച മു​ത​ൽ 21 വ​രെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​മ്പ്യ​ന്‍ഷി​പ് ന​ട​ക്കു​ക. കേ​ര​ള ഫു​ട്‌​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ …

Read more

(Updated: ) 1 min read
Football

ദേശീയ ഫുട്​ബാൾ കിരീടവുമായി അവർ പറന്നിറങ്ങി; വ​സ​തി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി മ​ന്ത്രി

അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ്കൂ​ൾ ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യ കേ​ര​ള ടീം ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം: ‘ഞ​ങ്ങ​ളു​ടെ വി​ജ​യം പൂ​ർ​ണ​മാ​ക്കി​ത്ത​ന്ന​ത്‌ മ​ന്ത്രി​യാ​ണ്‌. ട്രെ​യി​ൻ ടി​ക്ക​റ്റ്‌ ക​ൺ​ഫേം ആ​ക്കി​ത്ത​രാ​മോ​യെ​ന്ന്‌ …

Read more

(Updated: ) 1 min read
Cricket

സ്വന്തം ക്യാപ്റ്റന്റെ പുറത്താവൽ ആഘോഷിച്ച് പാകിസ്താൻ ആരാധകർ; വിചിത്രമാണ് ആ കാരണം…!

ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യ ദിനം. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം, ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ …

Read more

1 min read
Football

ഒമാനെ തകര്‍ത്ത് യു.എ.ഇ ലോകകപ്പിനരികെ…

ദുബൈ: ലോകകപ്പ് ഫുട്‌ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കെ യു.എ.ഇ പ്രതീക്ഷയോടെ മുന്നേറുന്നു. കഴിഞ്ഞദിവസം ഒമാനെ 2-1 തകര്‍ത്ത യു.എ.ഇ ലോകപ്പ്​ സാധ്യത വർധിപ്പിച്ചിരിക്കുകയാണ്​. ചൊവ്വാഴ്ച ഖത്തറുമായി …

Read more

(Updated: ) 1 min read
Cricket

വനിത ലോകകപ്പ്; ഇ​ന്ത്യ-​ഓ​സീ​സ് പോ​ര് ഇ​ന്ന്

വി​ശാ​ഖ​പ​ട്ട​ണം: വ​നി​ത ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ക​ടു​ത്ത പ​രീ​ക്ഷ​ണം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ആ​സ്ട്രേ​ലി​യ​യെ ആ​ണ് ആ​തി​ഥേ​യ​ർ​ക്ക് എ.​സി.​എ-​വി.​ഡി.​സി.​എ സ്റ്റേ​ഡി​യ​ത്തി​ൽ നേ​രി​ടേ​ണ്ട​ത്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം നേ​ടി​യ ഇ​ന്ത്യ …

Read more

1 min read