Latest News

Cricket

മ​ധ്യ​പ്ര​ദേ​ശ് 192ന് ​പു​റ​ത്ത്; ര​ണ്ടാം ഇ​ന്നി​ങ്സി​ൽ കേ​ര​ളം 226/3

ഇ​ന്ദോ​ർ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ 89 റ​ൺ​സി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് പി​ടി​ച്ച ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ശ​ക്ത​മാ​യ നി​ല​യി​ൽ. മ​ത്സ​രം ഒ​രു ദി​വ​സം ബാ​ക്കി​യി​രി​ക്കെ സ​ന്ദ​ർ​ശ​ക​ർ 315 റ​ൺ​സ് …

Read more

1 min read
Football

കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രധാന എതിരാളികളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 19 ന് ബുധനാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പില്‍ …

Read more

(Updated: ) 1 min read
Football

ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും ലോകകപ്പിന്

ലോകകപ്പ് യോഗ്യത റൗണ്ടിൽ സ്ലോ​വാ​ക്യ​ക്കെ​തി​രെ ജ​ർ​മ​ൻ താ​ര​ങ്ങ​ളു​ടെ ഗോ​ളാ​ഘോ​ഷം മ്യൂ​ണി​ക്: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി. യൂ​റോ​പ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് എ-​യി​ലെ അ​വ​സാ​ന …

Read more

(Updated: ) 1 min read
Cricket

'എടാ മോനെ പണി തുടങ്ങിക്കോ, ചേട്ടാ ഈസ് ഹിയർ'; സഞ്ജു സാംസണ് മാരക 'ഇൻട്രോ' വരവേൽപ്പുമായി ചെന്നൈ സൂപ്പർ കിങ്സ്, ഈ പണി ബേസിൽ വകയോ..?

ചെന്നൈ: പതിറ്റാണ്ടിലേറെ നീണ്ട രാജസ്ഥാൻ റോയൽസ് കരിയറിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ മലയാളി താരം സഞ്ജു സാംസണെ വരവേൽക്കുന്ന ഗംഭീര ഇൻട്രോ വിഡിയോ സമുഹമാധ്യമങ്ങളിൽ പങ്കുവെച്ച് ചെന്നൈ സൂപ്പർ …

Read more

1 min read
Cricket

ഗംഭീറിന് സമ്മർദമേറുന്നു; പരിശീലകസ്ഥാനത്തേക്ക് ലക്ഷ്മൺ വരുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ

ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയതോടെ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനം തെറിക്കുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ ബാറ്റർ മഹംംദ് കൈഫ്. തുടർ തോൽവികൾ ഗംഭീറിനെ സമ്മർദത്തിലാക്കുകയാണെന്നും ആ സ്ഥാനത്തേക്ക് …

Read more

1 min read
Football

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ്; ഇ​നി ക​രു​ത്ത​രു​ടെ അ​ങ്കം

ദോ​ഹ: ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളെ ചൂ​ടു​പി​ടി​പ്പി​ക്കാ​ൻ ഫി​ഫ അ​ണ്ട​ർ 17 പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​രം ഇ​ന്ന്. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പ്രീ ​ക്വാ​ർ​ട്ട​റി​ൽ വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ് വേ​ദി​യാ​കു​ന്ന​ത്. അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സ്ട്രൈ​ക്കു​ക​ൾ, …

Read more

(Updated: ) 1 min read
Football

'ഇന്നല്ലേ നവംബർ 17ന്, കളി തുടങ്ങല്ലേ..!, മാർട്ടിനസേ എന്റെ ബൂട്ടെടുക്കണേ, ട്രാഫിക് ബ്ലോക്കിലാ, ഞാൻ ഓട്ടോ പിടിച്ച് ഗ്രൗണ്ടിലെത്താം'; ട്രോളുകളിൽ നിറഞ്ഞ് മെസ്സിയെ കാത്തിരുന്ന ദിനം

കൊച്ചി: ‘മെസ്സി വരും കെട്ടോ.. എന്ന സംസ്ഥാന കായിക മന്ത്രിയുടെ അവകാശ വാദത്തിൽ കഴമ്പുണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് കലൂരിൽ തമ്പടിച്ചേനേ. ലയണൽ മെസ്സിയും കൂട്ടുകാരും മലയാളക്കരയിൽ പന്തുതട്ടാനിറങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ച …

Read more

(Updated: ) 1 min read
Cricket

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് പൊരുതുന്നു, ആറിന് 155 റൺസ്

ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ മധ്യപ്രദേശ് ഒന്നാം ഇന്നിങ്സിൽ ആറിന് 155 റൺസ് എന്ന നിലയിലാണ്. 41 റൺസെടുത്ത സരൻഷ് ജെയിനും …

Read more

1 min read
Football

ആ​ഫ്രിക്കൻ ഫുട്ബാളർ പുരസ്കാരത്തിൽ ഹകിമി-സലാഹ് പോരാട്ടം

കൈറോ: ആഫ്രിക്കൻ ഫുട്ബാളിലെ മികച്ച താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഈജിപ്തിന്റെ മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്റഫ് ഹകിമിയും തമ്മിൽ പോരാട്ടം. ചുരുക്കപട്ടിക പ്രഖ്യാപിച്ചപ്പോൾ മൂന്നാമനായി ​നൈജീരിയയുടെ വിക്ടർ ഒസിമനും ഇടം …

Read more

(Updated: ) 1 min read
Cricket

ഈ പിച്ചിൽ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്

കൊൽക്കത്ത പിച്ചിനെക്കുറിച്ചുള്ള ഗൗതം ഗംഭീറിന്റെ വിലയിരുത്തലിനെയും ബാറ്റർമാർക്ക് അത് നേരിടാനുള്ള സാങ്കേതികതയില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തെയും മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനുമായ ക്രിസ് ശ്രീകാന്ത് ശക്തമായി വിമർശിച്ചു. …

Read more

1 min read