Latest News

Cricket

‘വിരാട് കോഹ്‌ലി ഉള്ളപ്പോൾ സൂപ്പർമാനെ ആർക്കുവേണം’; ഐതിഹാസികമെന്ന് ഗവാസ്കർ

റായ്പുർ: ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നേടിയ സെഞ്ച്വറിയോടെ, പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഇന്ത്യയുടെ സ്വന്തം കിങ് കോഹ്‌ലി. തുടർച്ചയായ …

Read more

1 min read
Cricket

വിക്കറ്റ് കീപ്പറായി സഞ്ജു, നയിക്കാൻ സൂര്യ, ഹാർദിക് തിരിച്ചെത്തി; ട്വന്‍റി20 സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: ദക്ഷിണാഫ്രിക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർമാരായി മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. …

Read more

1 min read
Cricket

റെക്കോഡ് പുതുക്കി റൺ മെഷീൻ, ഋതുരാജിനും സെഞ്ച്വറി, രാഹുലിന് ഫിഫ്റ്റി; പ്രോട്ടീസിന് 359 റൺസ് വിജയലക്ഷ്യം

റായ്പുർ: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കു മുന്നിൽ 359 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. റൺമെഷീൻ വിരാട് കോഹ്‌ലി (102), യുവതാരം ഋതുരാജ് ഗെയ്ക്വാദ് (105) എന്നിവരുടെ സെഞ്ച്വറിയാണ് ഇന്ത്യയെ …

Read more

1 min read
Cricket

ഗിൽ തിരിച്ചുവരുന്നു, ടി20 പരമ്പരക്കെത്തും; സഞ്ജു എവിടെ കളിക്കും?

മുംബൈ: ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശുഭ്മൻ ഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്‍റി20 പരമ്പരയിൽ തിരിച്ചെത്തും. പരിക്കിൽനിന്ന് മോചിതനായി ഗിൽ, ഉപനായകനായി തിരികെ എത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. …

Read more

1 min read
Cricket

‘140 കോടിയിൽ വിമർശിക്കുന്നത് ‘വെറും’ 30 ലക്ഷം പേർ’; ഗംഭീർ ഏറ്റവും നല്ല മനുഷ്യനും മെന്‍ററുമെന്ന് അഫ്ഗാൻ താരം

ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പയിൽ ഇന്ത്യ സമ്പൂർണ പരാജയമേറ്റതിനു പിന്നാലെ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണ് പരിശീലകൻ ഗൗതം ഗംഭീറിനുനേരെ ഉയരുന്നത്. ടീമിൽ അടിക്കടി ഗംഭീർ നടത്തുന്ന പരീക്ഷണങ്ങളിൽ വിമർശനം നേരിടുന്നതിനൊപ്പം …

Read more

1 min read
Cricket

റായ്പുരിൽ ടോസ് പ്രോട്ടീസിന്, ഇന്ത്യക്ക് ബാറ്റിങ്; മൂന്ന് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക

റായ്പുർ (ഛത്തിസ്ഗഢ്): ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വരണ്ട പിച്ചിൽ ചേസിങ് എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലേയിങ് ഇലവനിൽ മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ …

Read more

1 min read
Cricket

‘യു ടേൺ’ അടിച്ച് കോഹ്‍ലി; സെലക്ടർമാരുടെ സമ്മർദത്തിന് വഴങ്ങി; 15 വർഷത്തിനു ശേഷം വിജയ് ഹസാരെ കളിക്കാനെത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ കുപ്പായത്തിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്ന സെലക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങി വിരാട് കോഹ്‍ലി. ഡിസംബർ 24ന് ആരംഭിക്കുന്ന ടൂർണമെന്റിൽ മുൻ …

Read more

1 min read
Football

ഈ ബാഴ്സ വേറെ ലെവൽ; റഫീന്യ നിറഞ്ഞാടി; അത്‍ലറ്റികോയെ വീഴ്ത്തി ബാഴ്സ കുതിപ്പ്

മ​ഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണക്ക് മിന്നും ജയം. തുടർച്ചയായ വിജയങ്ങളുമായി കുതിക്കുന്ന അത്‍ലറ്റികോ മഡ്രിഡിനെ നൂകാംപിലെ മനോഹരമായ അറീനയിൽ 3-1ന് തരിപ്പണമാക്കികൊണ്ടായിരുന്നു ബാഴ്സലോണ കിരീടപോരാട്ടത്തിൽ ലീഡ് നൽകുന്ന വിജയം …

Read more

(Updated: ) 1 min read
Cricket

രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

റായ്പുർ (ഛത്തിസ്ഗഢ്): ഒന്നാം ഏകദിനത്തിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കാനൊരുങ്ങി ടീം ഇന്ത്യ. റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടിയ മെൻ ഇൻ ബ്ലൂ …

Read more

1 min read
Cricket

സഞ്ജു വീണപ്പോൾ കേരളം വീണ്ടും വീണു; വിദർഭക്കെതിരെ ആറു വിക്കറ്റ് തോൽവി

ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ കേരളത്തിന് തോൽവി. ലഖ്നോവിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു വിദർഭയുടെ വിജയം. ഇതോടെ രണ്ട് കളിയിൽ ജയവും രണ്ട് തോൽവിയുമായി കേരളം …

Read more

1 min read