Latest News

Football

ലോകകപ്പ് ഫുട്ബാളിൽ ടീമുകൾ ഏതൊക്കെ ഗ്രൂപ്പിൽ, നറുക്കെടുപ്പ് നാളെ

വാഷിങ്ടൺ: ലോകകിരീടത്തിലേക്ക് പന്തുരുളാൻ ആറു മാസം മാത്രം ശേഷിക്കെ പ്രാഥമിക റൗണ്ടിൽ ആരൊക്കെ നേർക്കുനേർ വരുമെന്ന് നാളെയറിയാം. ഫിഫ ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് നറുക്കെടുപ്പ് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി …

Read more

(Updated: ) 1 min read
Football

മലപ്പുറം എഫ്.സി സെമിയിൽ; കെന്നഡിക്ക് ഹാട്രിക്; സൂപ്പർ ലീഗ് കേരളയിൽ കൊച്ചിയെ വീഴ്ത്തിയത് 4-2ന്

മഞ്ചേരി: സൂപ്പർ ലീഗ് കേരള ലീഗ് റൗണ്ടിന്റെ ‘കലാശക്കൊട്ടിൽ’ മലപ്പുറത്തിന്‍റെ സെമി ഫൈനൽ ‘തെരഞ്ഞെടുപ്പ് ‘. സ്വന്തം മൈതാനത്ത് മലപ്പുറം ‘പ്രചാരണം’ ശക്തമാക്കിയതോടെ കൊച്ചിയുടെ കൊമ്പൊടിഞ്ഞു. ഹോം ഗ്രൗണ്ടിലെ അവസാന …

Read more

(Updated: ) 1 min read
Cricket

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ സയ്യിദ് മുഷ്താഖ് …

Read more

1 min read
Cricket

ഒടുവിൽ അതും നേടി ജോ റൂട്ട്! ഓസീസ് മണ്ണിൽ ഇംഗ്ലീഷ് താരത്തിന് കന്നി സെഞ്ച്വറി

ബ്രിസ്ബേൻ: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ കരിയറിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരന്നു. ഒടുവിൽ ആ പേരുദോഷവും താരം …

Read more

1 min read
Cricket

തല്ലുവാങ്ങി പ്രസിദ്ധ് കൃഷ്ണ; ആരാധകർ ചോദിക്കുന്നു ഷമിയും സിറാജുമെവിടെ ?

358 റൺസെന്ന കൂറ്റൻ സ്കോർ പോലും പ്രതിരോധിക്കാനാവാതെ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇന്ത്യയുടെ ബൗളർമാരിൽ എല്ലാവരും തല്ലുവാങ്ങിയെങ്കിലും ഏറ്റവും …

Read more

1 min read
Cricket

സഞ്ജുവിന്‍റെ വെടിക്കെട്ട്, ആസിഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം; വമ്പന്മാരായ മുംബൈയെ തകർത്ത് കേരളത്തിന്‍റെ കുതിപ്പ്

സഞ്ജു സാംസൺ ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ വമ്പന്മാർ അണിനിരന്ന മുംബൈക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ഇന്ത്യൻ ദേശീയ ടീമിന്‍റെ നായകനായ സൂര്യകുമാർ യാദവും അജിങ്ക്യ …

Read more

1 min read
Football

ഫി​ഫ അ​റ​ബ് ക​പ്പ്; കു​വൈ​ത്തി​ന് സ​മ​നി​ല​ത്തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ശ​ക്ത​രാ​യ ഈ​ജി​പ്തി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു​കെ​ട്ടി അ​റ​ബ് ക​പ്പി​ൽ കു​വൈ​ത്തി​ന്റെ മി​ക​ച്ച തു​ട​ക്കം. ഖ​ത്ത​റി​ലെ ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ക​ളി​യി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ഈ​ജി​പ്തി​നെ ശ​ക്ത​മാ​യി …

Read more

(Updated: ) 1 min read
Football

ഫി​ഫ അ​റ​ബ് ക​പ്പ്; ഇ​റാ​ഖി​ന് വി​ജ​യ​ത്തു​ട​ക്കം; അ​ൾ​ജീ​രി​യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സു​ഡാ​ൻ

ദോ​ഹ: ബ​ഹ്റൈ​നെ​തി​രെ വി​ജ​യ​ത്തോ​ടെ ഇ​റാ​ഖ് (2-1) ഫി​ഫ അ​റ​ബ് ക​പ്പി​ൽ പോ​രാ​ട്ടം തു​ട​ങ്ങി. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​റാ​ഖ് ലീ​ഡെ​ടു​ത്ത​ത് ബ​ഹ്റൈ​നെ പ്ര​തി​രോ​ധ​ത്തി​ല​ക്കി​യി​രു​ന്നു. പ​ത്താം മി​നു​റ്റി​ൽ ഇ​റാ​ഖി​ന്റെ ഐ​മ​ൻ ഹു​സൈ​ൻ …

Read more

(Updated: ) 1 min read
Football

സെൽഫ് ഗോളിൽ പിടിച്ച് തൂങ്ങി ലിവർപൂൾ, കളിമറന്ന് ചെൽസി, തേരോട്ടം തുടർന്ന് ആഴ്സനൽ

ലണ്ടൻ: ലിവർപൂൾ വീണ്ടും പഴയപടി തന്നെ. പ്രീമിയർ ലീഗിൽ സണ്ടർലാഡൻഡിനോട് 1-1ന്റെ സമനില കൊണ്ട് രക്ഷപ്പെട്ടു. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുൻപിൽ എതിർ ടീം കനിഞ്ഞ് നൽകിയ സെൽഫ് ഗോളിന്റെ …

Read more

(Updated: ) 1 min read
Football

സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ അവസാന മത്സരത്തിനിറങ്ങുന്ന മലപ്പുറം എഫ്.സി ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജയിച്ചാൽ രണ്ടാം സീസണിൽ അവസാന നാലിലേക്ക് യോഗ്യത നേടാം. തോറ്റാൽ ഈ സീസണിലും സെമി …

Read more

(Updated: ) 1 min read