ജംഷഡ്പുർ എഫ്സിക്കെതിരെ നടന്ന ഐഎസ്എൽ മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ വിജയം. ജംഷഡ്പുരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. …
കൊൽക്കത്ത: ഇന്ത്യൻ വിമൻസ് ലീഗ് 2025–26 ഫുട്ബോൾ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഈസ്റ്റ് ബംഗാൾ തങ്ങളുടെ ലീഡ് എട്ടു പോയിന്റായി ഉയർത്തി. ശനിയാഴ്ച കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ …
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 77 റൺസ് ജയം. ഗുജറാത്ത് വെച്ചുനീട്ടിയ 230 റൺസ് വിജയലക്ഷ്യത്തിന് അടുത്തെത്താനാകാതെ രാജസ്ഥാൻ …
ഐഎസ്എൽ 2025-26 സീസണിൽ തുടർച്ചയായ ഏഴ് തോൽവികൾക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള മുഹമ്മദൻ സ്പോർട്ടിംഗിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് …
എഫ്സി ഗോവ – മോഹൻ ബഗാൻ സൂപ്പർ ജയന്റ് പോരാട്ടം: ഐഎസ്എൽ തത്സമയ വിവരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) 2025-26 സീസണിലെ ആവേശകരമായ മത്സരത്തിൽ എഫ്സി ഗോവയും മോഹൻ …
ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ എഫ്സി ഗോവയും മോഹൻ ബഗാൻ സൂപ്പർ ജയന്റും (MBSG) തമ്മിൽ ഏറ്റുമുട്ടുന്നു. ഗോവയിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്. …
ദക്ഷിണ അമേരിക്കൻ ലീഗിൽ ചരിത്രമെഴുതി മനീഷ കല്യാൺ; അലിയൻസ ലിമയ്ക്കായി വിജയഗോൾ ദക്ഷിണ അമേരിക്കൻ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി മനീഷ കല്യാൺ മാറി. വെള്ളിയാഴ്ച …
മുംബൈ: പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ ഇ-സിഗരറ്റ് ഉപയോഗിച്ചതിൽ വിവാദം പുകയുന്നു. സംഭവത്തിൽ താരത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ …
മോഹൻ ബഗാൻ, എടികെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിൽ കളിച്ച പരിചയസമ്പത്തും എഐഎഫ്എഫിന്റെ പരിശീലനവും ഉണ്ടായിരുന്നിട്ടും, സുമിത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ശ്രദ്ധേയമാണ്. എഐഎഫ്എഫിന്റെ ഏറ്റവും പ്രധാനപ്പെട്ട യുവജന പദ്ധതികളിൽ …
ടീം പരിശീലനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഇരുവർക്കും പിഴ ലഭിച്ചത്. അടിയുണ്ടാക്കിയിട്ടില്ലെന്ന് വ്യാഴാഴ്ച വാൽവെർഡെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ തർക്കത്തിനിടെ മേശയിൽ തലയിടിച്ചതിനെത്തുടർന്ന് വാൽവെർഡെയുടെ തലയിൽ ചെറിയ മുറിവുണ്ടാവുകയും അദ്ദേഹം …