ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന ബെർണാഡോ സിൽവയെ പ്രീമിയർ ലീഗിൽ തന്നെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് ആഴ്‌സണൽ എന്ന് ESPN ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 31 വയസ്സുള്ള …
ന്യൂകാസിൽ യുണൈറ്റഡിന്റെ പ്രകടനത്തിലെ തകർച്ചയെക്കുറിച്ച് പരിശീലകൻ എഡി ഹോവ് ക്ലബ്ബിന്റെ സൗദി അറേബ്യൻ ഉടമസ്ഥ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 11 മത്സരങ്ങളിൽ എട്ടു …
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കഫു, മൊറോക്കൻ താരവും പിഎസ്ജി ഡിഫൻഡറുമായ അഷ്റഫ് ഹക്കിമിയെ വാനോളം പുകഴ്ത്തി. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കാണ് ഹക്കിമിയെന്ന് കഫു അഭിപ്രായപ്പെട്ടു. …
അടുത്ത സീസൺ മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറെ അൽ നസറിന്റെ ഫസ്റ്റ് ടീം പരിശീലന സെഷനുകളിൽ ഉൾപ്പെടുത്താൻ ക്ലബ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ജൂണിൽ 16 …
ലിവർപൂളിലെ മൂന്നാം നമ്പർ ഗോൾകീപ്പർ എന്ന തന്റെ പുതിയ റോളിലുള്ള അനുഭവങ്ങൾ തുറന്നുപറഞ്ഞ് ഫ്രെഡി വുഡ്മാൻ. തനിക്ക് ഈ വേഷം അല്പം ബുദ്ധിമുട്ടേറിയതാണെന്ന് താരം സമ്മതിക്കുന്നു. ലിവർപൂളിലെ ആദ്യ സീസണിനെക്കുറിച്ച് …
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിൽ തുടർച്ചയായ വിജയങ്ങൾ തേടിയുള്ള ചെന്നൈയിൻ എഫ്‌സിയുടെ കാത്തിരിപ്പ് തുടരുന്നു. ചൊവ്വാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിൽ അവസാന …
ഹൈദരാബാദ് : ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ കാഴ്ചക്കാരാക്കി അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്. എതിർ ബൗളർമാരെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾക്ക് തൂക്കിയ അഭിഷേക് (68 പന്തിൽ …
ലിവർപൂൾ ഗോൾകീപ്പർമാരായ ആലിസണും ജിയോർജി മമർദാഷ്വിലിയും പരിക്കിന്റെ പിടിയിലായതോടെ, ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂളിന്റെ മൂന്നാം നമ്പർ ഗോൾകീപ്പർ ഫ്രെഡി വുഡ്മാൻ കളത്തിലിറങ്ങാൻ സാധ്യത. തന്റെ ഫുട്ബോൾ കരിയർ …