Latest Football News

Cricket

സച്ചിനും കോഹ്‌ലിക്കും ശേഷം അപൂർവ്വ നേട്ടം; ഏകദിനത്തിൽ 12,000 റൺസ് തികച്ച് രോഹിത് ശർമ

ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ചരിത്ര നേട്ടത്തിൽ മുത്തമിട്ട് ഇന്ത്യൻ വെറ്ററൻ താരം രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ …

Read more

1 min read
Cricket

ഗില്ലിനും രോഹിതിനും സെഞ്ച്വറി; വിൻഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യൻ ഓപ്പണർമാർ

ഗുവാഹത്തി: വെസ്റ്റിൻഡീസ് ഉയർത്തിയ 406 റൺസിന്റെ ഹിമാലയൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം. നായകൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും തകർപ്പൻ സെഞ്ച്വറികളുമായി തിളങ്ങിയതോടെ കരീബിയൻ ബോളിങ് നിരയെ …

Read more

1 min read
Cricket

ഗുവാഹത്തിയിൽ വിൻഡീസ് താണ്ഡവം; മൂന്ന് സെഞ്ച്വറികൾ; ഇന്ത്യക്ക് വിജയലക്ഷ്യം 406 റൺസ്

ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ്, മൂന്ന് താരങ്ങളുടെ സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് …

Read more

1 min read
Cricket

ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

ഗുവാഹതി: കാര്യവട്ടത്തെ ഗംഭീര ജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ഗുവാഹതിയിൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ബർസാപാര സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് കളികളടങ്ങിയ പരമ്പരയിൽ …

Read more

1 min read
Cricket

'അവനൊരു ഒരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ചതെന്ന് അറിയില്ല'; ചരിത്രനേട്ടത്തിന് പിന്നാലെ കോഹ്‌ലിയെ കുറിച്ച് മുൻ ഇന്ത്യൻ നായകൻ

ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ നിരയിലെത്തിച്ചതെന്നും താരത്തിന്റെ …

Read more

1 min read
Cricket

ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോറെൽ ബംഗാൾ രഞ്ജി ടീമിൽ; വ്യാപക വിമർശനം

കൊൽക്കത്ത: രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനുള്ള ബംഗാൾ സ്‌ക്വാഡിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെലിനെ ഉൾപ്പെടുത്തി. ലൈംഗികാതിക്രമ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് താരം …

Read more

1 min read
Cricket

'ബാറ്റുകൾ മോഷണം പോയി, മോദിജിയോടാണോ യോഗിജിയോടാണോ പരാതിപ്പെടേണ്ടത്?'; വൈറലായി ദീപക് ചാഹറിന്റെ വീഡിയോ

ആഗ്ര: പരിശീലനത്തിനിടെ ഒന്നരലക്ഷം രൂപ വിലവരുന്ന തന്റെ ക്രിക്കറ്റ് ബാറ്റുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രസകരമായ പ്രതികരണവുമായി ഇന്ത്യൻ പേസ് ബൗളർ ദീപക് ചാഹർ. ആഗ്രയിലെ പരിശീലന ഗ്രൗണ്ടിൽ നിന്ന് മൂന്ന് …

Read more

1 min read
Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; പാകിസ്ഥാന് പിന്നാലെ ഇന്ത്യയും ക്വാർട്ടർ കളിക്കാതെ സെമിയിൽ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതാണ് ടീമിന് തുണയായത്. മികച്ച റാങ്കിംഗിന്റെ ബലത്തിലാണ് ഇന്ത്യയുടെ …

Read more

1 min read
Cricket

സെഞ്ച്വറിയടിച്ച് ഗില്ലും കോഹ്‌ലിയും; കാര്യവട്ടത്ത് വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി …

Read more

1 min read
Cricket

സച്ചിന്റെ റെക്കോർഡ് ഇനി പഴങ്കഥ; ഏകദിനത്തിൽ 15,000 റൺസ് തികച്ച് കിങ് കോഹ്‌ലി

തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു ചരിത്രമെഴുതി ഇന്ത്യൻ റൺമെഷീൻ വിരാട് കോഹ്‌ലി. ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിയിരിക്കുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് …

Read more

1 min read