Latest News

Cricket

ആദ്യം ഡക്ക്, പിന്നാലെ വിചിത്ര ഹിറ്റ് വിക്കറ്റ്; ന്യൂസിലൻഡ് 'എ'ക്കെതിരെ നിരാശപ്പെടുത്തി രാഹുൽ, വീഡിയോ

ലിങ്കൺ: ന്യൂസിലൻഡ് എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ തിളങ്ങാനാവാതെ ഇന്ത്യൻ താരം കെ.എൽ രാഹുൽ. മത്സരത്തിൽ ഇരു ഇന്നിങ്‌സുകളിലും താരം നിരാശപ്പെടുത്തുന്ന രീതിയിലാണ് പുറത്തായത്. വെറും നാല് …

Read more

1 min read
Cricket

സഞ്ജു താഴോട്ട് ഇറങ്ങട്ടെ, മൂന്നാം നമ്പറിൽ വൈഭവ് അനുയോജ്യനല്ല: മുൻ ഇന്ത്യൻ താരം

ചെന്നൈ: യുവതാരം വൈഭവ് സൂര്യവംശി മൂന്നാം നമ്പറിൽ അനുയോജ്യനല്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വൈഭവ് വെള്ളത്തിൽ നിന്ന് ചാടിയ ഒരു മീനിനെപോലെയാണെന്നാണ് തോന്നിയതെന്നും നേരിട്ട എട്ട് പന്തിലും …

Read more

1 min read
Cricket

അർധ സെഞ്ച്വറിയടിച്ച് തിലക് വർമ; ലാസ്റ്റ് ഓവർ ത്രില്ലറിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് വിജയം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി20യിൽ വിജയം സ്വന്തമാക്കി ഇന്ത്യ. കിവീസ് ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം ഒരു പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. അർധ …

Read more

1 min read
Cricket

കിവീസിന് രക്ഷകരായി ഫിലിപ്സും ജേക്കബ്സും; ഇന്ത്യയ്ക്ക് 181 റൺസ് വിജയലക്ഷ്യം

ക്രൈസ്റ്റ് ചർച്ച്: രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് മുമ്പിൽ 181 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസാണ് എടുത്തത്. തുടക്കത്തിൽ …

Read more

1 min read
Cricket

'നാല് വർഷം ഞാൻ ഇന്ത്യൻ ജേഴ്സിക്ക് പിന്നാലെ ഓടിയിട്ടില്ല': തിരിച്ചുവരവിൽ മനസ്സ് തുറന്ന് ഭുവനേശ്വർ കുമാർ

ക്രൈസ്റ്റ് ചർച്ച്: നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ മനസ്സ് തുറന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. ദേശീയ ടീമിൽ നിന്ന് …

Read more

1 min read
Cricket

വൈഭവ് സൂര്യവംശി ടീമിൽ, മൂന്നാം നമ്പറിൽ ഇറങ്ങും; ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനു വിട്ടു

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. കൗമാരതാരം വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടംനേടി. നിലവിൽ കീവീസ് ആറു ഓവറിൽ മൂന്നു …

Read more

1 min read
Cricket

മുംബൈ ഇന്ത്യൻസിന് പുതിയ ആശാൻ; ഇനി പൊള്ളാർഡ് യുഗം

മുംബൈ: ഐ.പി.എൽ 2027 മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ടീം ഇക്കാര്യം അറിയിച്ചത്. …

Read more

1 min read
Cricket

പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം. പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

1 min read
Cricket

മൂന്നാം നമ്പറിൽ വൈഭവ്? ഇന്ത്യ x ന്യൂസിലൻഡ് രണ്ടാം ട്വന്‍റി20 ഇന്ന്

ക്രൈസ്റ്റ്ചർച്ച്: ഒന്നാം അങ്കത്തിലെ അതിശയ വിജയത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്ത്യക്ക് ശനിയാഴ്ച രണ്ടാം പരീക്ഷണം. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി ഓപണർ സഞ്ജു സാംസണും, മധ്യനിരയിൽ അപ്രതീക്ഷിത …

Read more

1 min read
Cricket

ഫിറ്റ്നസ് വീണ്ടെടുത്താൽ അവസരം നൽകുമെന്ന് കോഹ്‌ലി പറഞ്ഞ് പറ്റിച്ചു; ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ

ന്യൂഡൽഹി: സൂപ്പർ താരം വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. 2017ല്‍ തനിക്ക് മത്സരത്തിനിടെ പരിക്കേറ്റപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് അന്ന് …

Read more

1 min read