Latest News

Cricket

വൈഭവ്, അഭിഷേക്, ഇഷാൻ എന്നിവരുടെ പ്രതിഭയോട് നാം കാണിക്കുന്നത് അനീതി; ഏകദിന ടീമിൽ കളിക്കുമെന്നാണ് പ്രതീ‍ക്ഷയെന്നും യുവരാജ് സിങ്

കൗമാരതാരം വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ ഏകദിനത്തിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. മൂന്ന് പേരെയും ഏകദിന ടീമിൽ സ്ഥിരമായി …

Read more

1 min read
Cricket

ഏഷ്യ കീഴടക്കാൻ ദ്രാവിഡിന്‍റെയും സെവാഗിന്‍റെയും മക്കൾ; അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: എ.സി.സി പുരുഷ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിച്ച് ഇന്ത്യൻ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡിന്റെ മകനായ അൻവയ് ദ്രാവിഡും വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ …

Read more

1 min read
Cricket

ഹിറ്റ്മാൻ റിട്ടേൺസ്! മുംബൈ ഇന്ത്യൻസ് നായകനായി വീണ്ടും രോഹിത് ശർമ? ഹാർദിക്കിന്‍റെ ഭാവിയിൽ അനിശ്ചിതത്വം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് വെറ്ററൻ താരം രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യക്കു കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും …

Read more

1 min read
Cricket

ഇന്ത്യക്ക് ട്വന്‍റി20യിലെ രണ്ടാമത്തെ ഏറ്റവും വലിയ തോൽവി; പരമ്പര നഷ്ടത്തിനു പിന്നാലെ ന്യൂസിലൻഡിന്‍റെ ഗംഭീര തിരിച്ചുവരവ്

ഓക്ലൻഡ്: സ്വന്തം ആരാധകർക്കു മുന്നിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസിലൻഡിന് നാലാം ട്വന്‍റി20 മത്സരത്തിൽ ഗംഭീര ജയം. കീവീസ് ട്വന്‍റി20 ഫോർമാറ്റിലെ തങ്ങളുടെ എറ്റവും വലിയ …

Read more

1 min read
Cricket

വൈഭവിന് പിന്നാലെ 15-ാം വയസിൽ പുത്തൻ താരോദയം; ഡബ്ല്യൂ.പി.എല്ലിൽ അരങ്ങേറ്റത്തിന് കർണാടകക്കാരി

കൊച്ചി: ഐ.പി.എൽ സെൻസേഷനായ വൈഭവ് സൂര്യവംശിക്ക് പിന്നാലെ വനിത പ്രീമിയർ ലീഗും (ഡബ്ല്യൂ.പി.എൽ) ഒരു കൗമാര താരത്തെ വരവേൽക്കുകയാണ്. കർണാടകയിൽ നിന്നുള്ള 15 വയസുകാരി ഉമ കാഷ്‌വിയാണ് ഡബ്ല്യൂ.പി.എൽ അരങ്ങേറ്റത്തിന് …

Read more

1 min read
Cricket

കറങ്ങിവീണ് കേരളം; രഞ്ജി ട്രോഫിയിൽ വമ്പൻ തോൽവി; ബംഗാളിന്‍റെ ജയം 287 റൺസിന്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് വമ്പൻ തോൽവി. 287 റൺസിനാണ് ബംഗാളിന്‍റെ ജയം. കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 120 റൺസിൽ അവസാനിച്ചു. നാലാംദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 53 …

Read more

1 min read
Cricket

ക്രിസ്റ്റ്യാനോക്ക് ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ പുരസ്കാരം; നേട്ടം മെസ്സിയെ മറികടന്ന്

പാരീസ്: ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ പ്രഥമ പുരസ്കാരം പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയെ മറികടന്നാണ് ആരാധക വോട്ടെടുപ്പിൽ 41-കാരനായ ക്രിസ്റ്റ്യാനോ …

Read more

1 min read
Cricket

ഇന്ത്യക്ക് തിരിച്ചടി; കിവീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ഏറ്റ പരിക്ക് പൂർണമായി ഭേദമാവാത്തതാണ് താരത്തിന് വിനയായത്. നവംബർ നാല് മുതലാണ് …

Read more

1 min read
Cricket

ഷെഫാലിക്കും പ്രതികക്കും ഫിഫ്റ്റി, വൈഷ്‌ണവിക്ക് ഫൈഫർ; ഏകദിന പരമ്പരയും തൂത്തുവാരി ഇന്ത്യ

വഡോദര: സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യൻ സംഘം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 132 …

Read more

1 min read
Cricket

സെഞ്ച്വറിയടിച്ച് ഇഷാനെ താഴെയിറക്കി അഭിഷേക് വീണ്ടും ഒന്നാമത്; റാങ്കിങ്ങിൽ സഞ്ജുവിനും മുന്നേറ്റം

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സിയുടെ ട്വന്റി20 പുരുഷ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപണർ അഭിഷേക് ശർമ. ഇതുവരെ ഒന്നാം സ്ഥാനത്ത് …

Read more

1 min read