തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ തകർച്ചയിൽനിന്ന് കരകയറി കേരളം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെന്ന നിലയിലാണ്. …
മുംബൈ: ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ ലേലത്തിൽ വലിയ തുക ലഭിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയും വിദേശ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം ലഭിക്കുമ്പോൾ അതിനെ അനായാസം അംഗീകരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ഇന്ത്യൻ …
വിരാട് കോഹ്ലിയെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ അഹങ്കാരിയായ യുവതാരമായാണ് തോന്നിയതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തൽ. കോഹ്ലിയും ഡിവില്ലിയേഴ്സും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് …
ബഗളൂരു: വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ ലക്ഷ്യം വിജയം മാത്രം. പരമ്പരയിൽ ഇരു ടീമുകളും 2–2ന് ഒപ്പമായതിനാൽ അഞ്ചാം മത്സരം പരമ്പര ജേതാക്കളെ …
ചെന്നൈ: ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സെലക്ടർമാരുടെ ഈ തീരുമാനം അങ്ങേയറ്റം നീതികേടാണെന്നും, …
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർധന പടിയിറങ്ങി. മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടയാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ …
മുംബൈ: ഇന്ത്യൻ ടീം മുഖ്യ സെലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പോയിട്ടും മുഹമ്മദ് ഷമിക്ക് രക്ഷയില്ല! ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും താരത്തെ ഉൾപ്പെടുത്തിയില്ല. നവംബറിൽ നടക്കുന്ന രണ്ട് …
ബംഗളൂരു: പരമ്പര വിജയികളെ നിർണയിക്കുന്ന ഫൈനൽ അങ്കത്തിൽ ഇന്ത്യയും വിൻഡീസും ഇന്ന് മുഖാമുഖം. ഇരു ടീമുകളും രണ്ട് കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കവെ, കാമറകണ്ണുകൾ ബംഗളൂരുവിലെ പിച്ചിലേക്ക്. കൂറ്റൻ …
റായ്പൂർ: ഇന്ത്യൻ നായിക പദവിയിൽ സ്മൃതി മന്ദാനക്ക് വിജയത്തോടെ തുടക്കം. ഹർമൻ പ്രീതിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നലെ ആദ്യ മത്സരത്തിനിറങ്ങിയ സ്മൃതി മന്ദാനയും സംഘവും ട്വന്റി20യിൽ സിംബാബ്വെയെ നാലു …