ലിവർപൂളിന്റെ മാനേജർ സ്ഥാനത്തേക്ക് സാബി അലോൺസോയെ പരിഗണിക്കുന്നില്ലെന്ന് റിപ്പോർട്ട് ആൻഫീൽഡിലെ മാനേജരുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, ലിവർപൂൾ മാനേജ്മെന്റിന് സാബി അലോൺസോയിൽ പൂർണ്ണ വിശ്വാസമില്ലെന്ന് മാധ്യമപ്രവർത്തകൻ ഡേവിഡ് ലിഞ്ച് ചൂണ്ടിക്കാട്ടി. …
Read more