Browsing: Football

Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.

സൗദി പ്രോ ലിഗ് ക്ലബുകളായ അൽ -നസ്റിന്‍റെയും അൽ -ഹിലാലിന്‍റെയും വമ്പൻ ഓഫർ നിരസിച്ച് ബാഴ്സലോണ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. വർഷത്തിൽ 1000 കോടി രൂപയാണ്…

ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി താരങ്ങൾക്ക് പരിശീലിക്കാൻ ലോകോത്തര നിലവാരത്തിൽ മൈതാനം ഒരുങ്ങി. ക്ലബ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്രെയിനിങ് ബേസായ ‘സാങ്ച്വറിയുടെ’ നിർമാണം പൂർത്തിയായതായി അറിയിച്ചത്.…

റിയോ ഡെ ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ മൂന്ന് ഗോളിന് കീഴടക്കി ബ്രസീൽ (3-0). മാറാക്കാനയിലെ സ്വന്തം കാണികൾക്ക് മുൻപിൽ കാനറികൾ ഒരിക്കൽ പോലും ചിലിയെ…

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി അർജന്റീന. ഇരട്ടഗോൾ നേടിയ ലയണൽ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ്…

കോ​ഴി​ക്കോ​ട്: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ -23 എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ന്ത്യ​യും ബ​ഹ്റൈ​നും ത​മ്മി​ലെ മ​ത്സ​രം. 31 ാം മി​നി​റ്റി​ൽ മൈ​താ​ന മ​ധ്യ​ത്തി​ൽ​നി​ന്നും…

ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ…

ദക്ഷിണ അമേരിക്കയിൽ നടന്ന ഒരു പ്രാദേശിക ഫുട്ബാൾ മത്സരത്തിനിടയിൽ വനിതാ റഫറിയുടെ മുഖത്തടിച്ച് കളിക്കാരൻ. കൊളംബിയൻ ടീമുകളായ റയൽ അലിയാൻസ കാറ്റക്വറയും ഡിപോർട്ടീവോ ക്വിക്കും തമ്മിലുള്ള മത്സരത്തിനിടെയാണ്…

ലണ്ടൻ: ഇംഗ്ലണ്ട് സീനിയർ പുരുഷ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്ര നേട്ടത്തിനരികിലാണ് ടോട്ടൻഹാമിന്‍റെ പ്രതിരോധ താരം ജെഡ് സ്പെൻസ്. ത്രീ ലയൺസിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മുസ്ലിം താരമെന്ന…

ദോഹ: എ.എഫ്.സി അണ്ടർ23 ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി. കരുത്തരായ ബഹ്റൈനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത് (2-0). ഖത്തറിലെ ദോഹയിൽ നടന്ന…