Browsing: Football

Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ. കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം…

ബ്വേനസ് ഐയ്റിസ്: 2022 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ, രണ്ടര വർഷത്തോളമായി അർജന്റീന കൈയടക്കി വെച്ച ഫിഫ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. ​എക്വഡോറിനെതിരെ ബുധനാഴ്ച…

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): മ​ധ്യേ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്ക് ച​രി​ത്ര​നേ​ട്ടം ഒ​രു ജ​യ​മ​രി​കെ. മൂ​ന്നാം​സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ…

റബാദ്: ഖത്തറിൽ സെമിയിൽ നിർത്തിയ മൊറോക്കോ ഡാൻസിന്റെ അടുത്ത ഭാഗം ഇനി അമേരിക്കയിൽ അരങ്ങേറും. 2022 ലോകകപ്പിൽ അതിശയ സംഘങ്ങളായി ആരാധകരെ വിസ്മയിപ്പിച്ച് സെമിഫൈനൽ വരെ കുതിച്ച…

പരിശീലനത്തിനിടെ സന്ദേശ് ജിങ്കൻ. ഫയൽ ചിത്രം | ഫോട്ടോ: ദി ഹിന്ദു ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രതിരോധ താരം സന്ദേശ് ജിങ്കന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. താജിക്കിസ്ഥാനിൽ…

ഇറ്റലി – എസ്തോണിയ ലോകകപ്പ് യോഗ്യതാ മത്സരംഗെന്നാരോ ഗട്ടൂസോയുടെ പരിശീലനത്തിന് കീഴിൽ ഇറ്റലിക്ക് ഗംഭീര തുടക്കം. എസ്തോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മാറ്റിയോ റെറ്റെഗി ഇരട്ട…

ബെർഗാമോയിൽ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എസ്തോണിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ജെനാറോ ഗട്ടൂസോയുടെ കീഴിൽ ഇറ്റലി പുതിയൊരു തുടക്കം കുറിച്ചു.മത്സരത്തിൻ്റെ 58-ാം മിനിറ്റിൽ…

ബ്വേനസ്ഐയ്റിസ്: ഏറെ വൈകാരികമായിരുന്നു ബ്വേനസ്ഐയ്റിസിൽ ലയണൽ മെസ്സിയുടെ ഈ ദിനം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനിസ്വേലക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ബ്വേനസ്ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റിൽ കൂട്ടുകാർക്കൊപ്പം പന്തുതട്ടാനിറങ്ങിയ ഇതിഹാസ…

സൗദി പ്രോ ലിഗ് ക്ലബുകളായ അൽ -നസ്റിന്‍റെയും അൽ -ഹിലാലിന്‍റെയും വമ്പൻ ഓഫർ നിരസിച്ച് ബാഴ്സലോണ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. വർഷത്തിൽ 1000 കോടി രൂപയാണ്…

ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ…