Browsing: Football

Get today’s football news in Malayalam. We bring you the latest transfer news, match updates, and analysis on Kerala Blasters, ISL, Indian football, Man Utd, Man City, Messi, and Ronaldo.

ടൂറിൻ: ആ​ക്രമണം മാറിമറിഞ്ഞിട്ടും, ഗോളൊന്നും പിറക്കാതെ വിരസമായ ആദ്യ പകുതി. ഗോളില്ലാ കളി മടുത്ത് കാഴ്ചക്കാർ, റിമോട്ടെടുത്ത് റയൽ മഡ്രിഡ്- മാഴെസെ മത്സരത്തിലേക്ക് മുങ്ങി​യപ്പോൾ ടൂറിനിലെ അലയൻസ്…

മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഷാർലെറ്റ് എഫ്.സി തരിപ്പണമാക്കിയത്. ഇദാൻ ടോക്ലൊമാറ്റിയാണ് ഷാർലെറ്റിന്‍റെ…

കൊച്ചി: ഇത്തവണത്തെ ഐ.എസ്.എൽ നടത്തിപ്പ് അനിശ്ചിതമായി നീളുന്നതിനിടെ മലയാളികളുടെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്കൊരുങ്ങുന്നതായി സൂചന. ക്ലബിന്‍റെ 100 ശതമാനം ഓഹരികളും വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.…

മഡ്രിഡ്: ഒന്നും രണ്ടുമല്ല, നീണ്ട ആറു സീസണിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് പദ്ധതിയിൽ മുൻ നിരയിലായിരുന്നു കിലിയൻ എംബാപ്പെ. 2018 ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനെ…

ലണ്ടൻ: ഫുട്ബാൾ ആരാധകർക്ക് ഇനി രാത്രിയെ പകലാക്കുന്ന ഉറക്കമില്ലാത്ത രാവുകൾ. യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ വൻ സംഘങ്ങൾ ഇന്ന് മുതൽ കളത്തിലിറങ്ങുന്നു. വ​ൻ​ക​ര​യി​ലെ മു​ൻ​നി​ര ക്ല​ബു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന…

വല്ലാത്തൊരു പത്മവ്യൂഹത്തിലാണ് ഇന്ന് അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ. ഡീഗോ മറഡോണയുടെയും പിന്നാലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും പാ​േബ്ലാ അയ്മറിന്റെയും കളികണ്ട് തെക്കൻ ​അമേരിക്കൻ ഫുട്ബാൾ പവറിനൊപ്പം ഒപ്പം…

ലണ്ടൻ: പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ഡെർബിയിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ബ്രെന്‍റ്ഫോർഡ്. ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സനലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സിന്‍റെ ജയം. മാർട്ടിൻ…

സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ…