ക്രിസ്റ്റ്യാനോ നേരിട്ട് വിളിച്ചിട്ടും രക്ഷയില്ല! സൗദി ക്ലബിന്‍റെ ഓഫർ നിരസിച്ച് സൂപ്പർതാരം; പ്രീമിയർ ലീഗിലേക്ക്
പുതിയ സീസണിൽ കിരീടം ലക്ഷ്യമിട്ട് ടീമിനെ പുതുക്കിപ്പണിയാനുള്ള ദൗത്യത്തിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. ലോക ഫുട്ബാളിലെ മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് അൽ നസ്ർ …