ആൻഡി റോബർട്ട്സൺ ചെൽസിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഡിഡി ഹമാൻ
ചെൽസിക്ക് നിലവിൽ ടീമിൽ അനുഭവസമ്പത്തുള്ള കളിക്കാരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് മുൻ താരവും ഫുട്ബോൾ നിരീക്ഷകനുമായ ഡിഡി ഹമാൻ അഭിപ്രായപ്പെട്ടു. ലിവർപൂൾ വിടാൻ ഒരുങ്ങുന്ന പ്രതിരോധ താരം ആൻഡി …









