മെസ്സിക്ക് ഇരട്ട ഗോൾ, ഇന്‍റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ; ഒർലാൻഡോ സിറ്റിയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്

മെസ്സിക്ക് ഇരട്ട ഗോൾ, ഇന്‍റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ; ഒർലാൻഡോ സിറ്റിയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്

ലീഗ്സ് കപ്പ് ടൂർണമെന്‍റിൽ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഒർലാൻഡോ സിറ്റിയെ തകർത്ത് ഇന്‍റർ മയാമി ഫൈനലിൽ ബർത്ത് ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിൽനിന്ന …

Read more

ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ …

Read more

വടിയെടുത്ത് ഫിഫ; ഒക്ടോബർ 30നകം ഭരണഘടനയായില്ലെങ്കിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കും

വടിയെടുത്ത് ഫിഫ; ഒക്ടോബർ 30നകം ഭരണഘടനയായില്ലെങ്കിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കും

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ് …

Read more

അർജന്റീനക്കാരിൽ ഇഷ്ടം കൂടി റയൽ മഡ്രിഡ്; മെസ്സിയുടെ സഹതാരത്തിന് വമ്പൻ തുകയെറിയാൻ കോച്ച് സാബി -വിഡിയോ

അർജന്റീനക്കാരിൽ ഇഷ്ടം കൂടി റയൽ മഡ്രിഡ്; മെസ്സിയുടെ സഹതാരത്തിന് വമ്പൻ തുകയെറിയാൻ കോച്ച് സാബി -വിഡിയോ

മഡ്രിഡ്: റയൽ മഡ്രിഡിൽ അർജന്റീനക്കാരായ താരങ്ങളുടെ എണ്ണം താരതമ്യേനെ കുറവാണ്. ഗോൺസാലോ ഹിഗ്വെയ്നും, സാവിയോളയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെടെ ഏതാനും താരങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ടു …

Read more

ഫിഫ വിലക്ക് ഭീതിയിൽ ഇന്ത്യൻ ഫുട്ബാൾ; ഒക്ടോബർ 30നകം പരിഹാരമായില്ലെങ്കിൽ വിലക്ക്; അർജന്റീന മത്സരത്തിന് തിരിച്ചടിയാകുമോ..?

ഫിഫ വിലക്ക് ഭീതിയിൽ ഇന്ത്യൻ ഫുട്ബാൾ; ഒക്ടോബർ 30നകം പരിഹാരമായില്ലെങ്കിൽ വിലക്ക്; അർജന്റീന മത്സരത്തിന് തിരിച്ചടിയാകുമോ..?

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് വീണ്ടും വിലക്ക് ഭീഷണിയുമായി ആഗോള ഫുട്ബാൾ ഫെഡറേഷനായ ഫിഫ. പുതുക്കിയ ഭരണ ഘടന അംഗീകരിക്കുന്നതിലെ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കാലതാമസത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് …

Read more

ഐ.എസ്.എല്ലിന് ഒക്ടോബറിൽ കിക്കോഫ്? ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ ധാരണയായെന്ന്

ഐ.എസ്.എല്ലിന് ഒക്ടോബറിൽ കിക്കോഫ്? ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ ധാരണയായെന്ന്

ന്യൂഡൽഹി: അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗിന് ശാപമോചനമായി ഒക്ടോബർ അവസാനത്തിൽ കിക്കോഫ്? അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ്‍ ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിൽ ഇതുസംബന്ധിച്ച് …

Read more

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ …

Read more

110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ് …

Read more

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള …

Read more

വിനി-എംബാപ്പെ; റയലിന്റെ വിജയമന്ത്രം

വിനി-എംബാപ്പെ; റയലിന്റെ വിജയമന്ത്രം

മഡ്രിഡ്: കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം സ്പാനിഷ് ലാ ലിഗ ഒന്നാം ഡിവിഷൻ പോരാട്ട നിരയിലേക്ക് തിരികെയെത്തിയ റയൽ ഒവീഡോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റയൽ …

Read more