ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ചാമ്പ്യൻസ് ലീഗിൽ ജയംപിടിച്ച് ആഴ്സനൽ, നാപോളി, ഡോർട്ട്മുണ്ട്; മാഞ്ചസ്റ്റർ സിറ്റിക്ക് സമനില

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ , പി.എസ്.ജി, നാപോളി, ഡോർട്ട്മുണ്ട് എന്നിവർക്ക് ജയം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിയും യുവൻറസും …

Read more

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

യു.എസ്.എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബാളിന്‍റെ ഏഷ്യന്‍ മേഖല യോഗ്യതാ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക്. എട്ട് ടീമിനാണ് അവസരം. ഇറാന്‍, …

Read more

ഗ്രാൻഡ് കിക്കോഫിനൊരുങ്ങി സൂപ്പർ ലീഗ് കേരള

ഗ്രാൻഡ് കിക്കോഫിനൊരുങ്ങി സൂപ്പർ ലീഗ് കേരള

സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌റ്റേഡിയം കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ന് വ്യാ​​ഴാ​ഴ്ച പ​ന്തു​രു​ളും. വൈ​കീ​ട്ട് ആ​റി​ന് …

Read more

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ …

Read more

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ജയം തുടർന്ന് ബാഴ്സ; റയലിനെ മറികടന്ന് സ്​പെയിനിൽ ഒന്നാമത്

ബാഴ്സലോണയുടെ ഗോൾ നേട്ടം ആഘോഷിക്കുന്ന ലമിൻ യമാലും റോബർട് ലെവൻഡോവ്സ്കിയും ബാഴ്സലോണ: വല കുലുക്കിയത് രണ്ട് ഷോട്ടുകൾ മാത്രമാണെങ്കിലും, ഗോളിന്റെ പ്രഹരശേഷിയുള്ള അരഡസൻ മുന്നേറ്റങ്ങളുമായി ബാഴ്സലോണ കളം …

Read more

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

സൂപ്പർ ലീഗ് കേരള; പന്തുരുളാൻ മണിക്കൂറുകൾ ബാക്കി

പ്രതീകാത്മക ചിത്രം  കോ​ഴി​ക്കോ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും യു​വ താ​ര​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ക്ക് നി​റ​മേ​കു​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ര​ണ്ടാം പ​തി​പ്പി​ന് ന​ഗ​ര​ത്തി​ൽ ആ​ര​വ​മു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. …

Read more

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ടീമിനെ പ്രഖ്യാപിച്ചു

2691355 Untitled 1

കണ്ണൂര്‍: ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ വെടിക്കോപ്പുകളുമായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്ബാള്‍ ക്ലബിന്റെ വരവ്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ …

Read more

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഇ​റാ​നി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മോഹൻ ബ​ഗാ​ൻ പി​ന്മാ​റി

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഇ​റാ​നി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മോഹൻ ബ​ഗാ​ൻ പി​ന്മാ​റി

കൊ​ൽ​ക്ക​ത്ത: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​ഇ​റാ​നി​യ​ൻ ടീ​മി​നെ​തി​രാ​യ എ​വേ മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സ്. ബ​ഗാ​നി​ലെ ആ​റ് വി​ദേ​ശ​താ​ര​ങ്ങ​ൾ​ക്ക് ഇ​റാ​നി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ …

Read more

വീണ്ടുമെത്തുന്നു, കളിയുത്സവക്കാലം; ഫി​ഫ അ​റ​ബ് ക​പ്പ്, അ​ണ്ട​ർ 17 സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു

വീണ്ടുമെത്തുന്നു, കളിയുത്സവക്കാലം; ഫി​ഫ അ​റ​ബ് ക​പ്പ്, അ​ണ്ട​ർ 17 സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഫു​ട്ബാ​ളി​ന്റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ഒ​രു​ങ്ങി ഖ​ത്ത​ർ. ന​വം​ബ​ർ -ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പി​ന്റെ​യും അ​റ​ബ് ക​പ്പി​ന്റെ​യും സ്പോ​ൺ​സ​ർ​മാ​രെ പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്, വി​സി​റ്റ് …

Read more

മഡ്രിഡ് നാട്ടങ്കം: ഏത് എംബാപ്പെ, എന്ത് വിനീഷ്യസ്..; റയൽ വലയിൽ ഗോളടിച്ചുകൂട്ടി അൽവാരസും അത്‍ലറ്റികോയും

മഡ്രിഡ് നാട്ടങ്കം: ഏത് എംബാപ്പെ, എന്ത് വിനീഷ്യസ്..; റയൽ വലയിൽ ഗോളടിച്ചുകൂട്ടി അൽവാരസും അത്‍ലറ്റികോയും

മഡ്രിഡ്: കടലാസിൽ റയൽ ​മഡ്രിഡായിരുന്നു കരുത്തർ. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, ഫ്രാങ്കോ മസ്റ്റൻന്റുനോ തുടങ്ങി ലോകോത്തര താരങ്ങളും, തുടർച്ചയായ ആറു വിജയങ്ങളുടെ …

Read more