Browsing: Football

today’s football news in malayalam ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾ Kerala Blasters NorthEast United Mumbai City FC Manchester United Manchester City F.C. Gokulam Kerala FC

ലിവർപൂൾ താരം മുഹമ്മദ് സലാഹ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ പുതിയൊരു നേട്ടം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളിയിൽ ഒരു ഗോളും…

സാവോ പോളോ: തന്നെ കൂവിവിളിച്ച എതിർ ടീം ആരാധകർക്ക് കോർണർ കിക്ക് നേരെ വലയിലെത്തിക്കുന്ന ഒളിമ്പിക് ഗോളിലൂടെ ബ്രസീൽ സൂപ്പർതാരം…

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മൈ​താ​ന​ത്ത്കൊ​ച്ചി: നി​ർ​ണാ​യ​ക​മാ​യ, ജ​യം ഉ​റ​പ്പാ​ക്കേ​ണ്ട ക​ളി​ക​ളി​ലും തോ​ൽ​വി​ത​ന്നെ ഫ​ലം. ഒ​ടു​വി​ൽ അ​വ​സാ​ന​ത്തെ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​യും ഗോ​വ​യി​ലെ…

ഫിയോറെന്റീനയും വെറോണയും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെ ഫിയോറെന്റീനയുടെ പ്രധാന കളിക്കാരനായ മൊയ്‌സ് കീനിന് തലയ്ക്ക് പരിക്കേറ്റു. മത്സരത്തിനിടെ എതിർ ടീമിലെ…

ഗോൾനേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സലാഹും ഡൊമിനിക് സൊബോസ്‍ലായിയുംലണ്ടൻ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ കയറി മാഞ്ചസ്റ്റർ സിറ്റിയെ പൊളിച്ചടുക്കി മുഹമ്മദ് സലാഹും കൂട്ടരും.…

മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ജിറോണയെ വീഴ്ത്തി കരുത്തരായ റയൽ മഡ്രിഡ് വീണ്ടും രണ്ടാമതെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്‍റെ…

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിൽ വീണ്ടും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ മുത്തം. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഒഡിഷ…

ഭുവനേശ്വർ: മൊറോക്കന്‍ താരം അഹമ്മദ് ജാഹു മാനേജ്മെന്റിനെ അറി‍യിക്കാതെ ഒഡിഷ എഫ്.സി വിട്ടു. വായ്പയിൽ എഫ്.സി ഗോവയിൽനിന്നെത്തിയ ജാഹുവുമായി 2017…

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചർ നറുക്കെടുപ്പ് നടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലിവർപൂളും ഫ്രഞ്ച്…

മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകളുടെ വിദൂര പ്രതീക്ഷകളും ഇല്ലാതായി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ…