തീക്കാറ്റായി എസ്റ്റാവോ, യമാലിന്‍റെ ബാഴ്സ ചാരം; ചെൽസിക്ക് വമ്പൻ ജയം; സിറ്റിയെ തകർത്ത് ലെവർകുസൻ
ലണ്ടൻ: ബ്രസീൽ യുവതാരം എസ്റ്റാവോ നിറഞ്ഞാടിയ രാവിൽ ബാഴ്സലോണ ചാരമായി! യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സയെ തകർത്തത്. മുൻ …









