കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

kimmich

ജോഷ്വ കിമ്മിച്ചിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിക്കുന്നു. ബയേൺ മ്യൂണിക്ക് താരവുമായുള്ള കരാർ പുതുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ കിമ്മിച്ച് ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രതിരോധ മധ്യനിരയിലെ …

Read more

ഇസ്‌കോയുടെ മാന്ത്രിക പ്രകടനം, അഞ്ചു വർഷത്തിന് ശേഷം റയലിനെ വീഴ്ത്തി ബെറ്റിസ്!

isco

സെവിയ്യ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ബെറ്റിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ മാഡ്രിഡ് …

Read more

റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ

ചെ​ന്നൈ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റൊ​ണാ​ൾ​ഡി​ന്യോ​യും റി​വാ​ൾ​ഡോ​യും ക​ഫു​വും അ​ട​ങ്ങി​യ 2002ലെ ​​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീം ​ചെ​ന്നൈ​യി​ൽ പ​ന്തു​ത​ട്ടാ​​നെ​ത്തു​ന്നു. ഈ ​മാ​സം 30ന് ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ര​സീ​ൽ …

Read more

വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെൽഫ് ഗോളിൽ സമനില

കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 35ാം മിനിറ്റിൽ …

Read more

മെസ്സിയല്ല! ഫുട്ബാളിലെ രാജാവാകാൻ അർഹൻ അയാൾ മാത്രമാണെന്ന് നെയ്മർ

ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരെയെല്ലാം ഏറ്റവും മികച്ച …

Read more

ജയിക്കണം, മുഖം കാക്കണം

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ​േപ്ല​ഓ​ഫി​ൽ വ​ല്ല സാ​ധ്യ​ത​യും അ​വ​ശേ​ഷി​ക്കു​ന്നെ​ങ്കി​ൽ അ​തി​ലേ​ക്ക് അ​വ​സാ​ന മൂ​ന്നും ജ​യി​ക്കു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യി കേ​ര​ളം സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബൂ​ട്ടു​കെ​ട്ടു​ന്നു. ക​രു​ത്ത​രാ​യ …

Read more

‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ

തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 …

Read more

അർജന്‍റൈൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സ; പകരം ടോറസിനെ കൈമാറാനും റെഡി!

ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ് കറ്റാലൻസ് നീക്കം. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് …

Read more

ഐ.​എ​സ്.​എ​ൽ: ഗോ​വ സെ​മി​യി​ലേ​ക്ക്; പ​ഞ്ചാ​ബ് പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്.​സി ഗോ​വ സെ​മി ഫൈ​ന​ലി​ന​രി​കെ. പ​ഞ്ചാ​ബ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച ഇ​വ​ർ​ക്ക് 22 ക​ളി​ക​ളി​ൽ 45 പോ​യ​ന്റാ​യി. 45ാം …

Read more

പിടികൊടുക്കാതെ ലിവർപൂളിന്റെ തേരോട്ടം; സിറ്റി, യുനൈറ്റഡ് ജയിച്ചു, ആഴ്സനൽ-നോട്ടിങ്ഹാം മത്സരം സമനിലയിൽ

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട കീഴടക്കിയത്. 11ാം മിനിറ്റിൽ ഡൊമനിക് സൊബോസ്ലായിയും …

Read more