മെസ്സിയുടെ ലോകകപ്പ് പെനാൽറ്റി ഡബ്ൾ ടച്ചോ?, പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ എന്ത്?
റയൽ മഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ അത്‍ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ഹൂലിയൻ ആൽവാരസിന്റെ പെനാൽറ്റി ഗോൾ ‘ഡബ്ൾ ടച്ച്’ ആണെന്ന് ‘വാർ’ വിധിയെഴുയതിന്റെ അലയൊലി …