എക്സ്ട്രാ ടൈം ഗോളിൽ നാടകീയ ജയം; കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ

എക്സ്ട്രാ ടൈം ഗോളിൽ റയൽ മാഡ്രിഡിനെ തകർത്ത് കോപ ഡെൽ റേ കിരീടത്തിൽ മുത്തമിട്ട് ബാഴ്സലോണ. ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116ാം മിനിറ്റിലാണ് ഫ്രഞ്ച് …

Read more

നൈസ് ആയിട്ട് തോറ്റു! ലീഗ് വൺ സീസണിൽ പി.എസ്.ജിക്ക് ആദ്യ പരാജയം

പാരിസ്: ഫ്രഞ്ച് ലീഗ് വൺ സീസൺ അപരാജിതരായി അവസാനിപ്പിക്കാമെന്ന പാരിസ് സെന്റ് ജെർമെയ്ന്റെ മോഹത്തിന് ഒടുവിൽ തിരിച്ചടി. 31ാം മത്സരത്തിൽ പി.എസ്.ജി സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. …

Read more

ബ്ലാസ്റ്റേഴ്സ് മോഹം പൊലിഞ്ഞു; മോഹൻ ബഗാനോട് തോറ്റ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്

ഭുവനേശ്വർ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്. ജയത്തോടെ മോഹൻ ബഗാൻ …

Read more

കോപ ഡെൽറേ; ബാഴ്സ- റയൽ ഫൈനൽ ഞായർ പുലർച്ചെ

ബാ​ഴ്സ​ലോ​ണ: കോ​പ ഡെ​ൽ റേ (​കി​ങ്സ് ക​പ്പ്) ഫൈ​ന​ലി​ൽ ‘എ​ൽ ക്ലാ​സി​കോ’ അ​ങ്കം. ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡു​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.30ന് ​ന​ട​ക്കു​ന്ന …

Read more

സൂപ്പർ കപ്പ്; ക്വാ​ർ​ട്ട​റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ​തി​രെ നേരിടും

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ ​ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് മു​ന്നി​ൽ ഇ​ന്ന് ഐ.​എ​സ്.​എ​ല്ലി​ലെ ക​രു​ത്ത​രാ​യ മോ​ഹ​ൻ …

Read more

സന്തോഷ ജന്മദിനത്തിൽ അഭിമാന സല്യൂട്ട്: സർവിസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയന് അവിസ്മരണീയ യാത്രയയപ്പ്

മ​ല​പ്പു​റം: ‘ഏ​പ്രി​ൽ 25’ -ക​ളി​മൈ​താ​ന​ങ്ങ​ളി​ല്‍ കാ​ലം മാ​യ്ക്കാ​ത്ത കാ​ല്‍പ്പാ​ടു​ക​ള്‍ പ​തി​പ്പി​ച്ച ഐ.​എം. വി​ജ​യ​ന് ഇ​തൊ​രു ജ​ന്മ​ദി​നം മാ​ത്ര​മ​ല്ല. കാ​ല്‍പ​ന്തി​ല്‍ വി​ജ​യ​ച​രി​ത്ര​മെ​ഴു​തി​യ ജീ​വി​ത​രേ​ഖ​യി​ൽ കേ​ര​ള പൊ​ലീ​സു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​വും …

Read more

വിടാതെ റയൽ; സ്പെയിനിൽ പിരിമുറുക്കം

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കവെ കിരീടപ്പോരാട്ടത്തിൽ പിരിമുറുക്കം. ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം നാലാക്കി നിലനിർത്തുകയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. ബാഴ്സ …

Read more

മുഹമ്മദൻസിനെ മുക്കി നോർത്ത് ഈസ്റ്റ് സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോൾമഴ. എതിരില്ലാത്ത അര ഡസൻ ഗോളിന് മുഹമ്മദൻസ് എസ്.സിയെ തോൽപിച്ച ഇവർ സൂപ്പർകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. …

Read more

ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്. ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ആഴ്സനൽ ക്രിസ്റ്റൽ പാലസിനോട് സമനില (2-2) വഴങ്ങിയത് …

Read more

സൂപ്പർ കപ്പ്: ബംഗളൂരുവിനെ ഷൂട്ടൗട്ടിൽ മടക്കി ഇന്റർ കാശി ക്വാർട്ടറിൽ

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനവുമായി റണ്ണറപ്പായ ബംഗളൂരു എഫ്.സിക്ക് സൂപ്പർ കപ്പിൽ തിരിച്ചടി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ ഐ ലീഗ് രണ്ടാം …

Read more