ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​യേ​ൺ തുടരും

ബ​യേ​ൺ മ്യൂണിക് താരങ്ങൾ മൈതാനത്ത് നീ​ണ്ടു​പ​ര​ന്ന് കി​ട​ക്കു​ന്ന ക​രി​യ​റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നൊ​രു ഷെ​ൽ​ഫ്. അ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഹാ​രി​കെ​യ്നെ​ന്ന ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. എ​ന്നാ​ൽ, ബ​യേ​ൺ മ്യൂ​ണി​ക്കി​ന്റെ …

Read more

ഡ​യ​മ​ണ്ട് മ​ല​യാ​ളീ​സ്; ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ ചാ​മ്പ്യ​ൻ സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ഞ്ച് മി​ന്നും താ​ര​ങ്ങ​ൾ

ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എ​ഫ്.​സി​യി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ജോ​ബി ജ​സ്റ്റി​ൻ, ഗ​നി അ​ഹ​മ്മ​ദ് നി​ഗം, മു​ഹ​മ്മ​ദ് റാ​ഷി​ദ്, സു​നി​ൽ ബെ​ഞ്ച​മി​ൻ, അ​ശ്വി​ൻ​കു​മാ​ർ എ​ന്നി​വ​ർ ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ …

Read more

മാർക്വേസ് ഇനി ഇന്ത്യയുടെ മാത്രം; എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പടിയിറക്കം

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ മാറ്റി എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പരിശീലകന്റെ പടിയിറക്കം. ഒരേ സമയം ഇന്ത്യൻ …

Read more

ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി; യുനൈറ്റഡിനെ വീഴ്ത്തി ബ്രെന്‍റ്ഫോർഡ്

ലണ്ടൻ: ഇംഗ്ലഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് …

Read more

സൂപ്പർ ഗോവ! ജംഷഡ്പൂരിനെ തകർത്ത് സൂപ്പർ കപ്പ് ചാമ്പ്യന്മാർ

ഭുവനേശ്വർ: അട്ടിമറികളുടെ ചിറകേറി കന്നി സൂപ്പർ കപ്പ് കലാശപ്പോരിനെത്തിയ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി എഫ്.സി ഗോവക്ക് കിരീട മുത്തം. കലിംഗ മൈതാനത്ത് …

Read more

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത …

Read more

സൂപ്പർ കപ്പിൽ ഗ്രാൻഡ് ഫിനാലെ

ഭു​വ​നേ​ശ്വ​ർ: ര​ണ്ടാം കി​രീ​ടം തേ​ടി ഗോ​വ​യും ക​ന്നി​മു​ത്തം കാ​ത്ത് ജം​ഷ​ഡ്പു​രും ഇ​ന്ന് സൂ​പ്പ​ർ ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ മു​ഖാ​മു​ഖം. ജേ​താ​ക്ക​ൾ അ​ടു​ത്ത സീ​സ​ൺ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ര​ണ്ട് …

Read more

സാംബ പരിശീലകനായി ആഞ്ചലോട്ടി എന്നു വരും?

റിയോ ഡി ജനീറോ: ബ്രസീൽ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുമെന്ന സൂചനകൾ വന്നു തുടങ്ങിയിട്ട് ഏറെയായെങ്കിലും അനിശ്ചിതത്വം ബാക്കി. എന്ന് ചുമതലയേൽക്കുമെന്ന കാര്യത്തിൽ ആഞ്ചലോട്ടി അവസാന വാക്ക് …

Read more

റൊണോയെ കൂട്ടരെയും തോൽപ്പിച്ച് കവാസക്കി; ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ മത്സരത്തിൽ ജപ്പാൻ ക്ലബ്ബായ കവാസാക്കി ഫ്രൺടെയ്‍ലിനെതിരെ അൽ നസറിന് പരാജയം. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസർ …

Read more

കോൺകാകാഫ് കപ്പിന്റെ സെമിയിൽ തോറ്റ് ഇന്റർമയാമി പുറത്ത്

കോൺകാഫ് ചാമ്പ്യൻസ് കപ്പ് കിരീടത്തിനായി ഇതിഹാസതാരം ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും …

Read more