എൽ ക്ലാസിക്കോ തോറ്റെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി എംബാപ്പെ, മറികടന്നത് 32 വർഷം പഴക്കമുള്ള റെക്കോഡ്; ആദ്യ താരം…
ബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് …