മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി
ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, …