ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെയാണ് ചെൽസി മടക്കിയത്. …

Read more

ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

പോർചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാത്തതിൽ വിമർശനം ശക്തമാകുന്നു. ജന്മനാടായ പോർചുഗലിലെ ഗോണ്ടോമോറിൽ ശനിയാഴ്ചയാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും …

Read more

കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

1970 ൽ ​ശി​വ​രാ​ജ​നു​ൾ​പ്പെ​ട്ട വാ​സ്കോ ഗോ​വ ടീം ​മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ (മധ്യനിരയിൽ ഇടത്തുനിന്ന് ആദ്യത്തെയാൾ) ക​ണ്ണൂ​ർ: അ​തി​വേ​ഗ​ത്തി​ൽ പ​ന്തു​മാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ഒ​രു ക​ളി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു ക​ണ്ണൂ​രി​ൽ. …

Read more

ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ലി​വ​ർ​പൂ​ൾ താ​രം ഡി​യോ​ഗോ ജോ​ട്ട​ക്കും സ​ഹോ​ദ​ര​ൻ ആ​ന്ദ്രെ സി​ൽ​വ​ക്കും പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കു​ന്ന റ‍യ​ൽ മ​ഡ്രി​ഡ് ടീം അ​ത്‍ലാ​ന്റ (‍യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ …

Read more

മെസ്സി മയാമിയിൽ തുടരുമോ? നിർണ്ണായക കരാർ ചർച്ചകൾ പുരോഗമിക്കുന്നു

മെസ്സി

അമേരിക്കൻ സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഭാവി എന്താകും? ഫുട്ബോൾ ലോകം ഒന്നടങ്കം ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ്. മെസ്സിയുടെ നിലവിലെ മെസ്സി …

Read more

ഗോൺസാലോ ഗാർഷ്യ ചെൽസിയിലേക്ക്? റയൽ താരത്തിനായി 40 മില്യൺ യൂറോ!

റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ഗോൺസാലോ ഗാർഷ്യ.

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ യുവ സ്‌ട്രൈക്കർ ഗോൺസാലോ ഗാർഷ്യയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ശക്തമായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. …

Read more

ക്ലബ്ബ് ലോകകപ്പ്: അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനെൻസ് സെമിയിൽ!

അൽ ഹിലാലിന്റെ വലയിലേക്ക് പന്ത് തൊടുത്ത ശേഷം ആഘോഷിക്കുന്ന ഫ്ലൂമിനെൻസ് താരം.

ക്ലബ്ബ് ലോകകപ്പിൽ അൽ ഹിലാലിന് അടിതെറ്റി; അട്ടിമറി ജയവുമായി ഫ്ലൂമിനെൻസ് സെമിയിൽ! ഒർലാൻഡോ, ഫ്ലോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പ് 2025-ലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൗദി …

Read more

ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കണ്ണീരണിഞ്ഞ് ഭാര്യ; ദൃശ്യങ്ങൾ പുറത്ത്

ഫുട്ബാൾ താരം ഡി​യാഗോ ജോട്ടയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കരയുന്ന ഭാര്യ റൂട്ടെ ജോട്ടയുടെ ദൃശ്യങ്ങൾ പുറത്ത്. മിറർ.കോ.യു.കെയാണ് ഇവർ കരയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ജോട്ടയും …

Read more

ക്ല​ബ് ലോ​ക​ക​പ്പ്; സെ​മി​യി​ലേ​ക്കാ​ര്?

അൽ ഹിലാൽ താരങ്ങൾ പരിശീലനത്തിൽ ഫ്ലോ​റി​ഡ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ര​ണ്ട് ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ആ​ദ്യ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ …

Read more

ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല

”എ ഡെയ് വീ വിൽ നെവർ ഫോർഗെറ്റ് (ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല)”- തന്‍റെ വിവാഹവീഡിയോക്കൊപ്പം ഡിയാഗോ ജോട്ട കുറിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു. മരണത്തിന്‍റെ മണിക്കൂറുകൾക്ക് …

Read more