ഫൈ​ന​ൽ സെ​മി; ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് റ​യ​ൽ മ​ഡ്രി​ഡ് Vs പി.​എ​സ്.​ജി

ന്യൂ ​ജ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ര​ണ്ട് യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ. മു​ൻ ചാ​മ്പ്യ​ന്മാ​രും സ്പാ​നി​ഷ് വ​മ്പ​ന്മാ​രു​മാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ര​ണ്ടാം സെ​മി …

Read more

ചെൽസി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ: ജോവോ പെഡ്രോയുടെ ഗോളുകളിൽ തകർപ്പൻ ജയം

Joao Pedro scored a brace for Chelsea (Image Source: X/@ChelseaFC)

ന്യൂജേഴ്‌സി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പ് തുടർന്ന് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ചെൽസി ഫൈനലിലേക്ക് മുന്നേറി. …

Read more

Durand Cup 2025: കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി! | Kerala Blasters News

kerala blasters

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഡ്യൂറൻഡ് കപ്പ് 2025 ടൂർണമെന്റിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ജൂലൈ 23-ന് ആരംഭിച്ച് ഓഗസ്റ്റ് 20-ന് അവസാനിക്കുന്ന ഈ …

Read more

ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ റയൽ മാഡ്രിഡ്!

റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ഗോൺസാലോ ഗാർഷ്യ.

മാഡ്രിഡ്: ക്ലബ് ലോകകപ്പിൽ കാഴ്ചവെച്ച മിന്നും പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. …

Read more

ബ്രയാൻ എംബ്യൂമോ യുണൈറ്റഡിലേക്ക്? ട്രാൻസ്ഫർ നീക്കങ്ങൾക്ക് വൻ തടസ്സങ്ങൾ

ബ്രെന്റ്ഫോർഡിന് വേണ്ടി പന്ത് തട്ടുന്ന കാമറൂൺ താരം ബ്രയാൻ എംബ്യൂമോ.

പ്രീമിയർ ലീഗിലെ ഈ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പേരാണ് ബ്രയാൻ എംബ്യൂമോ. ബ്രെന്റ്ഫോർഡിന്റെ ഈ മിന്നും താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് …

Read more

ഇന്റർ മിയാമി റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു!

1751899211686 59cf2501 A6c0 45ff 8d76 48dc9db63c77

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം റോഡ്രിഗോ ഡി പോൾ എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ, ലയണൽ മെസ്സിയോടൊപ്പം …

Read more

ക്ല​ബ് ലോ​ക​ക​പ്പ് ഫുട്ബോൾ സെ​മി ഇന്നും നാളെയും

ചെ​ൽ​സി താ​ര​ങ്ങ​ളാ​യ ലി​യാം ഡെ​ല​പും റീ​സ് ജെ​യം​സും പ​രി​ശീ​ല​ന​ത്തി​ൽ ന്യൂ ​ജേ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. …

Read more

മെസ്സി സൗദിയിലേക്ക്? നിർണായക നീക്കങ്ങളുമായി അൽ ഹിലാൽ

ronaldo messi

റിയാദ്, ജൂലൈ 8, 2025: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസ്സിയെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാൻ സൗദി ക്ലബ്ബുകൾ സജീവമായി രംഗത്ത്. 2026-ൽ മെസ്സിയുടെ …

Read more

ഡി മരിയ റൊസാരിയോ സെൻട്രലിലേക്ക്; 18 വർഷത്തിന് ശേഷം മാന്ത്രികന്റെ മടക്കം

റൊസാരിയോ സെൻട്രൽ ജേഴ്സിയിൽ പുഞ്ചിരിക്കുന്ന ഏഞ്ചൽ ഡി മരിയ

റൊസാരിയോ, ജൂലൈ 8, 2025: അർജന്റീനയുടെ ലോകകപ്പ് ജേതാവ് ഏഞ്ചൽ ഡി മരിയ തന്റെ ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് മടങ്ങിയെത്തി. 18 വർഷത്തെ യൂറോപ്യൻ ഫുട്ബോൾ …

Read more

ഇന്ത്യൻ യുവതാരം സുമിത് ശർമ കേരള ബ്ലാസ്റ്റേഴ്‌സിൽ; സെറ്റ് പീസുകൾ ഗോളാക്കി മാറ്റാൻ മിടുക്കൻ, കരാർ മൂന്ന് വർഷം

കൊച്ചി: ഇന്ത്യയുടെ യുവ പ്രതിരോധതാരം സുമിത് ശർമയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മണിപ്പൂരിൽ നിന്നുള്ള 18കാരനായ സുമിത്തുമായി മൂന്നു വർഷത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചത്. 2024ൽ സാഫ് …

Read more