വേദന കടിച്ചമർത്തി നെയ്മർ നിറഞ്ഞാടി; തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ട് സാന്റോസ്, കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങി താരം
സീസണിലെ അവസാന മത്സരശേഷം മൈതാനത്തിരുന്ന് പ്രാർഥിക്കുന്ന സാന്റോസ് താരം നെയ്മർ സാവോ പോളോ (ബ്രസീൽ): പരിക്ക് വകവെക്കാതെ ഒരിക്കൽകൂടി കളത്തിലിറങ്ങിയ സൂപ്പർ താരം നെയ്മറിന്റെ മികവിൽ ബ്രസീൽ …









