അൽവാരോ കരേരസ് റയൽ മാഡ്രിഡിൽ; വമ്പൻ ട്രാൻസ്ഫർ ഔദ്യോഗികമായി | Real Madrid Transfer

റയൽ മാഡ്രിഡ് ജേഴ്സിയിൽ പുഞ്ചിരിക്കുന്ന സ്പാനിഷ് താരം അൽവാരോ കരേരസ്.

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ റയൽ മാഡ്രിഡ് ട്രാൻസ്ഫർ വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സ്പാനിഷ് യുവ പ്രതിരോധ താരം അൽവാരോ കരേരസിനെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ …

Read more

നീലകടലിരമ്പം; പി.എസ്.ജിയെ വീഴ്ത്തി ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജി​യെ 3-0നാണ് നീലപ്പട തകർത്തത്. …

Read more

ചരിത്രം കുറിച്ച് ചെൽസി; പി.എസ്.ജിയെ തകർത്ത് ക്ലബ്ബ് ലോകകപ്പ് കിരീടം!

ക്ലബ്ബ് ലോകകപ്പ് ട്രോഫിയുമായി വിജയം ആഘോഷിക്കുന്ന ചെൽസി ടീം.

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് …

Read more

ഡി പോൾ മയാമിലെത്തിയേക്കും, സ്ഥിരീകരിച്ച് ഫബ്രീസിയോ

2632178 De Pul

അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ …

Read more

ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ ആരുടെ മുത്തം; സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം ഇങ്ങനെ…

2632151 Untitled 1 Recovered

ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ …

Read more

ട്രംപ് എന്ന ഫുട്ബാൾ ആരാധകൻ

representation image ഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജ​ഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് …

Read more

ഡി​യോ​ഗോ ഫോ​ർ​എ​വ​ർ

ഉ​റ​ച്ചു​നി​ന്ന് പൊ​രു​താ​നു​ള്ള പോ​രാ​ട്ട​വീ​ര്യ​വു​മാ​യി​രു​ന്നു ഡി​യോ​ഗോ​യെ ലി​വ​ർ​പൂ​ളി​ൽ വേ​റി​ട്ടു​നി​ർ​ത്തി​യ​ത്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് ന​ൽ​കി​യ എ​ളി​യ തു​ട​ക്ക​മാ​യ​തി​നാ​ൽ പ​ണം തേ​ടി​വ​ന്ന​പ്പോ​ഴും അ​വ​ൻ അ​ഹ​ങ്കാ​രി​യാ​യി​ല്ല ര​ണ്ടു വ​ർ​ഷം മു​മ്പ് 2023 …

Read more

തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോൾ; എം.എൽ.എസിൽ റെക്കോഡിട്ട് മെസ്സി

എം.എൽ.എസിലെ ഗോൾവേട്ട തുടർന്ന് ഇതിഹാസതാരം ലയണൽ മെസി. നാഷ്വില്ലക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർമയാമി 2-1ന് ജയിച്ച് കയറി. ലീഗിൽ തുടർച്ചയായ …

Read more

പി.എസ്.ജിയുടെ വിജയകുതിപ്പിന് തടയിടുമോ ചെൽസി; ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്

ന്യൂ​ജ​ഴ്സി: ഫ്ര​ഞ്ച് ലി​ഗ് വ​ണ്ണി​ൽ 13ാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യും ഫ്ര​ഞ്ച് ക​പ്പി​ൽ 16ാം കി​രീ​ടം നേ​ടി​യും ഫ്രാ​ൻ​സ് വാ​ണ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ രാ​ജ്യ​വും ക​ട​ന്ന് വ​ൻ​ക​ര​യു​ടെ​യും …

Read more

മെസ്സി മാജിക്കിൽ വീണ്ടും ഇന്റർ മയാമി; ഇരട്ട ഗോളുകളുമായി സൂപ്പർ താരം, നാഷ്‌വില്ലിന് തോൽവി!

നാഷ്‌വിൽ എസ്‌സിക്കെതിരെ ഗോൾ നേടിയ ശേഷം ആഘോഷിക്കുന്ന ലയണൽ മെസ്സി.

മേജർ ലീഗ് സോക്കറിൽ (MLS 2025) അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഗോളടി മികവിൽ ഇന്റർ മയാമിക്ക് വീണ്ടും ആവേശകരമായ വിജയം. സ്വന്തം തട്ടകമായ ചേസ് സ്റ്റേഡിയത്തിൽ …

Read more