റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. …

Read more

നെയ്മർ സാന്റോസ്: നേരത്തെയുള്ള തിരിച്ചുവരവിന് താരം; ക്ലബ്ബ് ആശങ്കയിൽ | NEYMAR JR

Neymar Jr in brazil jersey

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ, പരിക്കിൽ നിന്ന് പൂർണ്ണമായും മോചിതനായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തിടുക്കം കൂട്ടുന്നു. നെയ്മർ സാന്റോസ് ക്യാമ്പിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ തിരിച്ചെത്താൻ ആഗ്രഹം …

Read more

സെപ്റ്റംബറിലെ മികച്ച താരം എംബപ്പേ; ബാലൺ ഡി’ഓറിൻ്റെ പുതിയ ‘പ്ലെയർ ഓഫ് ദി മന്ത്’ പുരസ്കാരം

mbappe in real madrid jersey

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയെ സെപ്റ്റംബറിലെ മികച്ച ഫുട്ബോൾ താരമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും പ്രധാന പുരസ്കാരമായ ബാലൺ ഡി’ഓർ, പുതുതായി ആരംഭിച്ച …

Read more

പ​റ​ങ്കി​പ്പ​ട​യു​ടെ വീ​ര​നാ​യ​ക​നാ​കാ​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ; പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ16 ടീ​മി​ൽ അ​ര​​ങ്ങേ​റി താ​രം

പ​റ​ങ്കി​പ്പ​ട​യു​ടെ വീ​ര​നാ​യ​ക​നാ​കാ​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​ർ; പോ​ർ​ച്ചു​ഗ​ൽ അ​ണ്ട​ർ16 ടീ​മി​ൽ അ​ര​​ങ്ങേ​റി താ​രം

ലി​സ്ബ​ൺ:​ ഗോ​ള​ടി​മേ​ള​വു​മാ​യി ലോ​ക സോ​ക്ക​റി​ൽ ​വീ​ര​ച​രി​ത​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പു​ത്ര​നും ദേ​ശീ​യ​ടീ​മി​ൽ. 15കാ​ര​നാ​യ മൂ​ത്ത മ​ക​ൻ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ ജൂ​നി​യ​റാ​ണ് അ​ണ്ട​ർ 16 …

Read more

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഗോളടിച്ച് കോൾഡോ; സൂപ്പർ കപ്പിൽ ജയത്തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: സൂപ്പർകപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൊരുതിക്കളിച്ച രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട അടിയറവു പറയിച്ചത്. സമനിലയിലേക്കെന്നു തോന്നിച്ച കളിയുടെ 87-ാം …

Read more

ക്രിസ്റ്റൽ പാലസിനോടും തോറ്റു, എതിരില്ലാത്ത മൂന്ന് ഗോളിന്; ലിവർപൂൾ ലീഗ് കപ്പിൽനിന്ന് പുറത്ത്

ക്രിസ്റ്റൽ പാലസിനോടും തോറ്റു, എതിരില്ലാത്ത മൂന്ന് ഗോളിന്; ലിവർപൂൾ ലീഗ് കപ്പിൽനിന്ന് പുറത്ത്

ഇംഗ്ലിഷ് ഫുട്ബാൾ ലീഗ് കപ്പിൽ തുടർ തോൽവികൾക്കൊടുവിൽ ലിവർപൂൾ പുറത്ത്. ആൻഫീൽഡിൽ ക്രിസ്റ്റൽപാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റാണ് ‘ദ റെഡ്സ്’ പുറത്തായത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ …

Read more

സൂപ്പർ കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സ് v/s രാജസ്ഥാൻ യുണൈറ്റഡ്

സൂപ്പർ കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സ് v/s രാജസ്ഥാൻ യുണൈറ്റഡ്

മഡ്ഗാവ്: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി‍യുടെ 2025-26 സീസൺ മത്സരങ്ങൾക്ക് സൂപ്പർ കപ്പിൽ വ്യാഴാഴ്ച രാജസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തോടെ തുടക്കം. ബംബോലിമിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് വൈകീട്ട് …

Read more

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ്‌ എഫ്.സി- കണ്ണൂർ വാരിയേഴ്‌സ് മത്സരം സമനിലയിൽ, 1-1

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി താ​രം മു​ഹ​മ്മ​ദ് അ​ർ​ഷാ​ഫി​ന്റെ ആ​ഹ്ലാ​ദം  കോ​ഴി​ക്കോ​ട്: …

Read more

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ – പ്രതികരണവുമായി കെ.എഫ്.എ

‘മെസ്സിയുടെ വരവ് അറിഞ്ഞത് മാധ്യമങ്ങൾ വഴി; അർജന്റീന ടീമിനെ ക്ഷണിക്കേണ്ടത് ഫെഡറേഷൻ വഴി’ - പ്രതികരണവുമായി കെ.എഫ്.എ

കൊച്ചി: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നുവെന്ന പേരിൽ നടന്ന ഒരുക്കങ്ങളൊന്നും കേരള ഫുട്ബാൾ അസോസിയേഷനെ ആരും അറിയിച്ചിട്ടില്ലെന്ന് കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി …

Read more

‘റിട്ടയർ ബ്രോ… പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

‘റിട്ടയർ ബ്രോ... പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ …

Read more