8.3 അടി ഉയരെ ബൈസികിൾ കിക്ക് ഗോൾ; ക്രിസ്റ്റ്യാനോയെയും മറികടന്ന് മക് ടൊമിനിയുടെ അത്ഭുത ഗോൾ

8.3 അടി ഉയരെ ബൈസികിൾ കിക്ക് ഗോൾ; ക്രിസ്റ്റ്യാനോയെയും മറികടന്ന് മക് ടൊമിനിയുടെ അത്ഭുത ഗോൾ

ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജയം അനിവാര്യമായ മത്സരത്തിൽ കളി ചൂട് പിടിക്കും മുമ്പേ മത്സരത്തിന്റെ ഗതിമാറ്റിയ സുന്ദരമായൊരു ഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ, നിർണായക മത്സരത്തിനിറങ്ങിയ സ്കോട്‍ലൻഡിനായി …

Read more

കാ​ന​റി​പ്പ​ട​യു​ടെ കു​തി​പ്പ്; സ്വി​സ് പോ​രി​ൽ പ​റ​ങ്കി​പ്പ​ട​ക്ക് ജ​യം

കാ​ന​റി​പ്പ​ട​യു​ടെ കു​തി​പ്പ്; സ്വി​സ് പോ​രി​ൽ പ​റ​ങ്കി​പ്പ​ട​ക്ക് ജ​യം

ദോ​ഹ: ഡെ​ല്ലി​ന്റെ മ​നോ​ഹ​ര​മാ​യ ഇ​ര​ട്ട ഗോ​ളി​ന്റെ മി​ക​വി​ൽ മൊ​റോ​ക്കോ​യെ (2-1) ത​ക​ർ​ത്ത് ബ്ര​സീ​ൽ. തു​ട​ക്കം മു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ നാ​ട​കീ​യ​ത നി​റ​ഞ്ഞ​തു​മാ​യി. ആ​ദ്യ പ​കു​തി​യി​ൽ …

Read more

ദേശീയ ജൂനിയർ വനിത ഫുട്ബാൾ: കേരളത്തെ തമീന ഫാത്തിമ നയിക്കും

ദേശീയ ജൂനിയർ വനിത ഫുട്ബാൾ: കേരളത്തെ തമീന ഫാത്തിമ നയിക്കും

പ്രതീകാത്മക ചിത്രം കൊ​ച്ചി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ആ​ന​ന്ത​പു​രി​ൽ ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ വ​നി​ത ഫു​ട്ബാ​ളി​നു​ള്ള കേ​ര​ള ടീ​മാ​യി. എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഗോ​ൾ​കീ​പ്പ​ർ ത​മീ​ന …

Read more

ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകി​യപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു

ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകി​യപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു

സൂറി​ച്ച്: ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ച് ടീമുകൾ അവസാന വട്ട ഒരുക്കങ്ങളിലേക്ക് നീങ്ങവെ ഫിഫ പങ്കുവെച്ച പോസ്റ്റർ വിവാദമായി. ലോകകപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് ദിനം 200നോട് അടുക്കവെയാണ് …

Read more

'ആ പന്തടക്കം..മെയ്‍വഴക്കം..കാണേണ്ടതാണ്..!'; വൈറ്റ് ഹൗസിൽ റൊണാൾഡൊയെ ഡ്രിബ്ൾ ചെയ്ത് മുന്നേറി ട്രംപ്; ചിരി പടർത്തി ട്രംപ് പങ്കുവെച്ച ദൃശ്യങ്ങൾ

'ആ പന്തടക്കം..മെയ്‍വഴക്കം..കാണേണ്ടതാണ്..!'; വൈറ്റ് ഹൗസിൽ റൊണാൾഡൊയെ ഡ്രിബ്ൾ ചെയ്ത് മുന്നേറി ട്രംപ്; ചിരി പടർത്തി ട്രംപ് പങ്കുവെച്ച ദൃശ്യങ്ങൾ

വാഷിങ്ടൺ: പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കൊപ്പം വൈറ്റ് ഹൗസിൽ പന്തുതട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐ നിർമിത വിഡിയോയിൽ ക്രിസ്റ്റ്യാനോക്കൊപ്പം …

Read more

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവും. വൈകീട്ട് 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് …

Read more

ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി

ഇറ്റലി X വടക്കൻ അയർലൻഡ്, വെയ്ൽസ് X ബോസ്നിയ; യൂറോപ്യൻ പ്ലേ ഓഫിൽ വമ്പൻ പോരുകൾ, നറുക്കെടുപ്പ് പൂർത്തിയായി

ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കളിക്കാനുള്ള അവസാന അവസരമായ പ്ലേ ഓഫിന്‍റെ യൂറോപ്യൻ മേഖല നറുക്കെടുപ്പ് പൂർത്തിയായി. 16 ടീമുകൾ പങ്കെടുക്കുന്ന പ്ലേ …

Read more

സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: ഐ.എസ്.എൽ, ഐ.പി.എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലെ വൻ താരനിര നാളെ ജിദ്ദയിൽ

സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: ഐ.എസ്.എൽ, ഐ.പി.എൽ, സന്തോഷ് ട്രോഫി മത്സരങ്ങളിലെ വൻ താരനിര നാളെ ജിദ്ദയിൽ

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ നാളെ (വെള്ളി) അഞ്ച് മത്സരങ്ങൾ. കിസിഫ് റബീഅ ടീ ചാമ്പ്യൻസ് …

Read more

ഫിഫ റാങ്കിങ്ങിൽ 142; പതിറ്റാണ്ടിലെ മോശം പ്രകടനവുമായി ഇന്ത്യൻ ഫുട്ബാൾ

ഫിഫ റാങ്കിങ്ങിൽ 142; പതിറ്റാണ്ടിലെ മോശം പ്രകടനവുമായി ഇന്ത്യൻ ഫുട്ബാൾ

സൂറിച്ച്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിനു പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ കൂപ്പുകുത്തി. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ആറ് സ്ഥാനം നഷ്ടപ്പെട്ട …

Read more

2026ലെ ഫിഫ ലോകകപ്പിന് 48ൽ 42 ടീമുകളായി; ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ

2026ലെ ഫിഫ ലോകകപ്പിന് 48ൽ 42 ടീമുകളായി; ബാക്കി ആറെണ്ണം പ്ലേ ഓഫിലൂടെ

ന്യൂയോർക്: 2026ൽ വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസും മെക്സികോയും കാന‍ഡയും സംയുക്തമായി ആതിഥ്യമരുളുന്ന ഫുട്ബാൾ ലോകകപ്പിന്റെ ചിത്രം തെളി‍യുന്നു. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിലേക്ക് ഇതുവരെ …

Read more