ഫുട്ബോൾ ഇതിഹാസം മെസിക്ക് അനന്ത് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

ഫുട്ബോൾ ഇതിഹാസം മെസിക്ക് അനന്ത് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

മുംബൈ: അര്‍ജന്‍റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഹരത്തിലായിരുന്നു ദിവസങ്ങളായി മെസിയുടെ ആരാധകർ. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനാണ് …

Read more

ഗാലറിയിൽ കുഴഞ്ഞുവീണ്, മരണം മുന്നിൽകണ്ട ആരാധകന് പുതു ജീവൻ പകർന്ന ടീം ഡോക്ടർക്ക് ഫിഫ പുരസ്കാരം

ഗാലറിയിൽ കുഴഞ്ഞുവീണ്, മരണം മുന്നിൽകണ്ട ആരാധകന് പുതു ജീവൻ പകർന്ന ടീം ഡോക്ടർക്ക് ഫിഫ പുരസ്കാരം

ബെർലിൻ: കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ താരമായി ജർമൻ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷൻ ക്ലബായ എസ്.എസ്.വി യാൻ റീഗൻസ് ടീം …

Read more

സൂപ്പർ ലീഗ് കേരള; കണ്ണൂരിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം

സൂപ്പർ ലീഗ് കേരള; കണ്ണൂരിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം

കണ്ണൂര്‍: കാൽപ്പന്തിനെ സ്നേഹിച്ച കണ്ണൂരിന്റെ മണ്ണിൽ സൂപ്പർ ലീഗ് ഫൈനൽ ആരവം. സൂപ്പർ ലീഗ് കേരളയില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഫൈനലിൽ ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്‌സിന് ജന്മനാട്ടിൽ കളിച്ചുകയറാം. …

Read more

ആനക്കൊപ്പം പന്ത് തട്ടിയും, സിംഹക്കുട്ടിക്ക് പേരിട്ടും ലയണൽ മെസ്സി; ഫുട്ബാൾ ഇതിഹാസത്തിന്റെ ഹൃദയം കവർന്ന് ആനന്ദ് അംബാനിയുടെ വൻതാര

ആനക്കൊപ്പം പന്ത് തട്ടിയും, സിംഹക്കുട്ടിക്ക് പേരിട്ടും ലയണൽ മെസ്സി; ഫുട്ബാൾ ഇതിഹാസത്തിന്റെ ഹൃദയം കവർന്ന് ആനന്ദ് അംബാനിയുടെ വൻതാര

ജാംനഗർ: മൂന്നു ദിവസത്തെ ഇന്ത്യാ പര്യാടനത്തിന്, ഹൃദ്യമായ പര്യവസാനം കുറിച്ച് ലയണൽ മെസ്സിയും സംഘവും മടങ്ങി. മഹാനഗരങ്ങളിലെ പര്യടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഗുജറാത്തിലെ ജാംനഗറിൽ ആനന്ദ് അംബാനിയുടെ …

Read more

ഡെംബലെ ഫിഫ ദ ബെസ്റ്റ് പുരുഷതാരം; ഐറ്റന ബോൺമാറ്റി വനിതാ താരം

ഡെംബലെ ഫിഫ ദ ബെസ്റ്റ് പുരുഷതാരം; ഐറ്റന ബോൺമാറ്റി വനിതാ താരം

ദോഹ: പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ആഗോള ഫുട്‌ബാൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം …

Read more

പി.എസ്.ജിക്ക് കനത്ത തിരിച്ചടി; എംബാപ്പെക്ക് 636 കോടി നൽകാൻ ഫ്രഞ്ച് കോടതി ഉത്തരവ്

പി.എസ്.ജിക്ക് കനത്ത തിരിച്ചടി; എംബാപ്പെക്ക് 636 കോടി നൽകാൻ ഫ്രഞ്ച് കോടതി ഉത്തരവ്

പാരിസ്: സൂപ്പർതാരം കിലിയൻ എംബാപ്പെയുമായുള്ള ശമ്പള കുടിശ്ശിക തർക്കത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് കനത്ത തിരിച്ചടി. പി.എസ്.ജി റയൽ താരത്തിന് 636 കോടി രൂപ നൽകണമെന്ന് ഫ്രഞ്ച് …

Read more

മൊ​റോ​ക്ക​ൻ വി​ജ​യ​ഗാ​ഥ

മൊ​റോ​ക്ക​ൻ വി​ജ​യ​ഗാ​ഥ

യു.​എ.​ഇ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ അ​ൽ ബ​ർ​ക്കോ​യ് ക​രീ​മി​നെ അ​മീ​ൻ സ​ഹ്സൂ അ​ഭി​ന​ന്ദി​ക്കു​ന്നു ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പ് ആ​ദ്യ സെ​മി​യി​ൽ യു.​എ.​ഇ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് കീ​ഴ​ട​ക്കി …

Read more

ഫി​ഫ ദ ​ബെ​സ്റ്റ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

ഫി​ഫ ദ ​ബെ​സ്റ്റ് പ്ര​ഖ്യാ​പ​നം ഇ​ന്ന്

ദോ​ഹ: ക​ല​ണ്ട​ർ വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബാ​ള​റെ ക​ണ്ടെ​ത്തു​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര ജേ​താ​വി​നെ ചൊ​വ്വാ​ഴ്ച​യ​റി​യാം. ഖ​ത്ത​റി​ൽ ഇ​ന്ത്യ​ൻ സ​മ‍യം 10.30ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പ്ര​ഖ്യാ​പ​ന​വും …

Read more

ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മെസ്സിയും സംഘവും മടങ്ങി

ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മെസ്സിയും സംഘവും മടങ്ങി

ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനത്തിനു ശേഷം അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും മടങ്ങി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിൽ …

Read more

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജർ; നാക്കുപിഴ പൊന്നാവട്ടെയെന്ന് സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജർ; നാക്കുപിഴ പൊന്നാവട്ടെയെന്ന് സോഷ്യൽ മീഡിയ

ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും കൂട്ടുകാരുടെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നിന്നും വേറിട്ട വാർത്ത. ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കായി ഹൈദരാബാദിൽ …

Read more