ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

കൊ​ൽ​ക്ക​ത്ത: സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്ത് ഡ​ൽ​ഹി സ്​​പോ​ർ​ട്ടി​ങ് ക്ല​ബി​നെ​തി​രാ​യ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം. നാ​ലാം മി​നി​റ്റി​ൽ സ്വ​ന്തം വ​ല കു​ലു​ങ്ങി​യി​ട്ടും …

Read more

ബ്ലാസ്റ്റേഴ്സിന് നാ​ളെ നാട്ടിലൊരു പോര്

ബ്ലാസ്റ്റേഴ്സിന് നാ​ളെ നാട്ടിലൊരു പോര്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ലേ​റ്റാ​യി വ​ന്ന ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ.​എ​സ്.​എ​ൽ) ലേ​റ്റ​സ്റ്റാ​യി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ വ​രു​ക​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്.​സി. സീ​സ​ണി​ലെ ആ​ദ്യ​ഹോം …

Read more

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

അർജന്റീന ഫുട്ബാൾ പ്രസിഡന്റിന് രാജ്യം വിടുന്നതിന് വിലക്ക്

ബ്വേ​ന​സ് എ​യ്റി​സ്: നി​ര​വ​ധി അ​ന്വേ​ഷ​ണ​ങ്ങ​ൾ ​നേ​രി​ടു​ന്ന അ​ർ​ജ​ന്റീ​നി​യ​ൻഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ.​എ​ഫ്.​എ) പ്ര​സി​ഡ​ന്റി​നെ​യും നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി. സം​ഭാ​വ​ന​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള കേ​സി​ൽ ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് …

Read more

കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി

കേരള പ്രീമിയർ ലീഗ്; ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി. സീസൺ ഫുട്ബാളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രഫഷനൽ ഫുട്‌ബാൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള കാലിക്കറ്റ് എഫ്.സിയുടെ ലക്ഷ്യത്തിലേക്കുള്ള …

Read more

പ്രീമിയർ ലീഗ് അവസാനക്കാരോട് ആഴ്സനലിന് സമനില

പ്രീമിയർ ലീഗ് അവസാനക്കാരോട് ആഴ്സനലിന് സമനില

വോൾവർഹാംപ്റ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും ദുർബലരോട് സമനില വഴങ്ങി ആഴ്സനൽ. പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗണ്ണേഴ്സിനെ അവസാനസ്ഥാനത്തുള്ള വോൾവ്സ് 2-2നാണ് കുരുക്കിലാക്കിയത്. ഒരുമണിക്കൂർനേരം …

Read more

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ചാമ്പ്യൻസ് ലീഗ് ​പ്ലേഓഫ്: ജയ​ത്തോടെ പി.എസ്.ജി, റയൽ

ബെ​ൻ​ഫി​ക്ക​ക്കെ​തി​രെ റയൽ താരം വി​നീ​ഷ്യ​സ് ജൂ​നി​യ​റു​ടെ ഗോ​ളാ​ഘോ​ഷം ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് ​പ്ലേഓഫി​ൽ ക​ളി​യു​ണ​ർ​ന്ന​പ്പോ​ൾ ജ​യ​ത്തോ​ടെ പി.​എ​സ്.​ജി​യും റ​യ​ൽ മ​ഡ്രി​ഡും. എ​തി​ർ താ​ര​ത്തി​നെ​തി​രെ റ​യ​ൽ താ​രം വി​നീ​ഷ്യ​സ് …

Read more

ഐ.എസ്.എൽ: ജ​യ​​ത്തോ​ടെ തു​ട​ങ്ങി ഈ​സ്റ്റ് ബം​ഗാ​ൾ

ഐ.എസ്.എൽ: ജ​യ​​ത്തോ​ടെ തു​ട​ങ്ങി ഈ​സ്റ്റ് ബം​ഗാ​ൾ

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വി​ദേ​ശ​ക്ക​രു​ത്തി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി ഈ​സ്റ്റ്ബം​ഗാ​ൾ. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ൽ​ക്ക​ത്ത​ൻ ക​രു​ത്ത​ർ ത​ക​ർ​ത്ത​ത്. പു​തു​താ​യി ടീ​മി​ലെ​ത്തി​യ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ …

Read more

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കണ്ണൂര്‍: ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ പൊലീസ് ടര്‍ഫില്‍ തുടക്കം. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഷോപ്രിക്സ് ഹൈപര്‍മാര്‍ക്കറ്റ് …

Read more

ഐ.എസ്.എല്ലിലെ പ്രായംകൂടിയ ഗോൾ സ്കോററെന്ന റെക്കോഡ് ചേത്രിക്ക് സ്വന്തം

2795888 Untitled 1

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഗോളോടെ തുടങ്ങി വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡൽഹിക്കെതിരെ നടന്ന മത്സരത്തിന്റെ ഇൻജുറി ടൈമിൽ …

Read more

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

കൊൽക്കത്ത: അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ആരംഭിച്ച 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ വി​വേ​കാ​ന​ന്ദ യു​വ ഭാ​ര​തി മൈ​താ​നത്തിൽ നടന്ന …

Read more