ഒരു മറുവിളിക്കായി റൂട്ട് ഇന്നും കാത്തിരിക്കുന്നു; ജോട്ട പോയത് ആ വിവാഹ വീഡിയോ കാണാതെ…

ഒരു മറുവിളിക്കായി റൂട്ട് ഇന്നും കാത്തിരിക്കുന്നു; ജോട്ട പോയത് ആ വിവാഹ വീഡിയോ കാണാതെ...

പോർട്ടോ: പ്രണയിച്ചു കൊതിതീരും മുൻപേ മരണം കവർന്ന ലിവർപൂൾ താരം ഡിയാഗോ ജോട്ടയുടെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയുമ്പോൾ വിങ്ങലായി ഒരു സന്ദേശം. “പ്രിയപ്പെട്ടവനെ, വണ്ടി നിർത്തുമ്പോൾ …

Read more

മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചു; കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ

മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചു; കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് …

Read more

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

നീതി കാണിക്കുന്നില്ല, ഇനി മത്സരം കാണാനെത്തില്ല; ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് മഞ്ഞപ്പട

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമിന്‍റെ മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ കാണാനെത്തില്ലെന്നും മഞ്ഞപ്പട …

Read more

വമ്പന്മാരുടെ പോരാട്ടം; മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാളെ നേർക്കുനേർ

വമ്പന്മാരുടെ പോരാട്ടം; മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാളെ നേർക്കുനേർ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ …

Read more

ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് ലോ​പ്റ്റെ​ഗി​യും സം​ഘ​വും

ഫി​ഫ ലോ​ക​ക​പ്പി​നൊ​രു​ങ്ങി ഖ​ത്ത​ർ; ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ് ലോ​പ്റ്റെ​ഗി​യും സം​ഘ​വും

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശ​ക്ത​മാ​ക്കി അ​ന്നാ​ബി​ക​ൾ. 2022ൽ ​ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച ഖ​ത്ത​റി​ന്, ജൂ​ണി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ര​ണ്ടാം വി​ശ്വ​മേ​ള​യാ​ണ്. ഫി​ഫ ലോ​ക​ക​പ്പി​ന് …

Read more

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നുവോ? ബ്രസീൽ നിരയെ അഴിച്ചുപണിയാൻ ആഞ്ചലോട്ടി

നെയ്മറിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നുവോ? ബ്രസീൽ നിരയെ അഴിച്ചുപണിയാൻ ആഞ്ചലോട്ടി

റിയോ ഡി ജനീറോ : ഫുട്ബോൾ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ബ്രസീൽ പരിശീലകൻ കാർലോ അഞ്ചലോട്ടിയുടെ നീക്കം. അമേരിക്കയും കാനഡയും മെക്സിക്കോയും …

Read more

ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ …

Read more

'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിലും മതത്തെ പരിഹസിക്കുന്നത് തികഞ്ഞ വംശീയത'; ലമീൻ യമാൽ

'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കിലും മതത്തെ പരിഹസിക്കുന്നത് തികഞ്ഞ വംശീയത'; ലമീൻ യമാൽ

ബാഴ്സലോണ: സ്പെയിൻ – ഈജിപ്ത് രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം ഉയർത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ തുറന്നടിച്ച് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. …

Read more

ലോകകപ്പ് ഫൈനൽ കാണാൻ ഇനി 10 ലക്ഷം രൂപ; ടിക്കറ്റ് നിരക്കിൽ വൻ വർധനവുമായി ഫിഫ

ലോകകപ്പ് ഫൈനൽ കാണാൻ ഇനി 10 ലക്ഷം രൂപ; ടിക്കറ്റ് നിരക്കിൽ വൻ വർധനവുമായി ഫിഫ

ന്യൂജേഴ്‌സി: ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി ഫിഫ. ടൂർണമെന്റിലെ 48 ടീമുകളെയും ഔദ്യോഗികമായി തിരഞ്ഞെടുത്തതിന് പിന്നാലെ ബുധനാഴ്ച പുനരാരംഭിച്ച ടിക്കറ്റ് …

Read more

‘വ​ൻ സ​ന്നാ​ഹ’​വു​മാ​യി അ​ർ​ജ​ന്റീ​ന, ബ്ര​സീ​ൽ

‘വ​ൻ സ​ന്നാ​ഹ’​വു​മാ​യി അ​ർ​ജ​ന്റീ​ന, ബ്ര​സീ​ൽ

ബ്വേ​ന​സ് എ​യ്റി​സ്: ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള നാ​ട്ടി​ലെ അ​വ​സാ​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ സാം​ബി​യ​യെ ത​രി​പ്പ​ണ​മാ​ക്കി അ​ർ​ജ​ന്‍റീ​ന. മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​ണ് മെ​സ്സി​യും സം​ഘ​വും ജ​യി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ …

Read more