സ്പാനിഷ് വനിതാ ലീഗ്: എസ്പാനിയോളിനെ തോൽപ്പിച്ച് ബാഴ്‌സലോണയ്ക്ക് തുടർച്ചയായ ഏഴാം കിരീടം
സ്പാനിഷ് വനിതാ ഫുട്ബോൾ ലീഗിൽ തുടർച്ചയായ ഏഴാം തവണയും ബാഴ്‌സലോണ കിരീടം സ്വന്തമാക്കി. എസ്പാനിയോളിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചാണ് ബാഴ്‌സലോണ ഈ നേട്ടം കൈവരിച്ചത്. …









