ജർമ്മൻ കപ്പ് ഫൈനൽ: ഫ്രൈബർഗിനെ തോൽപ്പിച്ച് സ്റ്റുട്ട്ഗാർട്ട്; ഫൈനലിൽ ബയേണിനെ നേരിടും
എസ്‌സി ഫ്രീബർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വിഎഫ്ബി സ്റ്റട്ട്ഗാർട്ട് ജർമ്മൻ കപ്പ് ഫൈനലിലേക്ക് മുന്നേറി. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്റ്റട്ട്ഗാർട്ട് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ …









