അറ്റ്ലാന്റ മിഡ്‌ഫീൽഡർ എഡേഴ്സണിനായുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആഴ്സണലും
അറ്റലാന്റയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ എഡേഴ്സണെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്. ബെൻ ജേക്കബ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അത്‌ലറ്റിക്കോ മാഡ്രിഡും താരത്തിനായി …









