നെയ്മറില്ലാതെ ബ്രസീൽ; പകരക്കാരെ പ്രഖ്യാപിച്ച് ആൻസലോട്ടി | Neymar ruled out
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾക്കുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് നിരാശ. സൂപ്പർ താരം നെയ്മറെ ഒഴിവാക്കിയാണ് പരിശീലകൻ കാർലോ ആൻസലോട്ടി ചിലിക്കും ബൊളീവിയക്കും …
