Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ
    • കൈൽ വാക്കർ ഇനി ബേൺലിക്ക് സ്വന്തം; സിറ്റി ഇതിഹാസം ക്ലബ്ബ് വിട്ടു
    • ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്ക്: ബയേൺ താരത്തിന്റെ തിരിച്ചുവരവ് വൈകും
    • പി.എസ്.ജിക്ക് നാടകീയ ജയം; ഒമ്പത് പേരുമായി ബയേണിനെ തകർത്തു!
    • ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, July 6
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ
    Football

    റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 1, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    ചെ​ന്നൈ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റൊ​ണാ​ൾ​ഡി​ന്യോ​യും റി​വാ​ൾ​ഡോ​യും ക​ഫു​വും അ​ട​ങ്ങി​യ 2002ലെ ​​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീം ​ചെ​ന്നൈ​യി​ൽ പ​ന്തു​ത​ട്ടാ​​നെ​ത്തു​ന്നു.

    ഈ ​മാ​സം 30ന് ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്‌​സ് ഇ​ല​വ​നും ഇ​ന്ത്യ ഓ​ൾ സ്റ്റാ​ർ​സ് ടീ​മും പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. ദും​ഗ​യാ​ണ് ബ്ര​സീ​ൽ ടീ​മി​ന്റെ കോ​ച്ച്. ബ്ര​സീ​ലി​യ​ൻ ലെ​ജ​ൻ​ഡ്‌​സ് ടീ​മി​ൽ ഗി​ൽ​ബ​ർ​ട്ടോ സി​ൽ​വ, എ​ഡ്മി​ൽ​സ​ൺ, ക്ലെ​ബ​ർ​സ​ൺ, റി​ക്കാ​ർ​ഡോ ഒ​ലി​വേ​ര, ക​കാ​പ്പ, കാ​മ​ൻ​ഡു​കാ​യ്യ, എ​ലി​വെ​ൽ​ട്ട​ൺ, പൗ​ലോ സെ​ർ​ജി​യോ, ഹ്യൂ​റ​ൽ​ഹോ ഗോ​മ​സ്, ഡീ​ഗോ ഗി​ൽ, ജോ​ർ​ജി​ന്യോ, അ​മ​റ​ൽ, ലൂ​സി​യോ, അ​ല​ക്‌​സ് ഫെ​റോ, ജി​യോ​വ​ന്നി, വി​യോ​ള മാ​ർ​സെ​ലോ തു​ട​ങ്ങി​യ താ​ര​ങ്ങ​ളു​മു​ണ്ടാ​കും.

    ഇ​ന്ത്യ ഓ​ൾ സ്റ്റാ​ർ​സ് ടീ​മി​ൽ മെ​ഹ്താ​ബ് ഹു​സൈ​ൻ, അ​ൽ​വി​റ്റോ ഡി​കു​ഞ്ഞ, സ​യ്യി​ദ് റ​ഹീം ന​ബി, സു​ഭാ​ഷി​ഷ് റോ​യ് ചൗ​ധ​രി, മെ​ഹ്‌​റാ​ജു​ദ്ദീ​ൻ വാ​ദൂ, എ​സ്. വെ​ങ്കി​ടേ​ഷ്, അ​ർ​ണ​ബ് മ​ണ്ഡ​ൽ, മ​ഹേ​ഷ് ഗാ​വ്‌​ലി തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കും. മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ​ങ്കി​ടാ​ൻ വ​രു​ന്നു​ണ്ടെ​ന്നും നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും റി​വാ​ൾ​ഡോ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്കു​ള്ള സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

    ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന് സു​പ്ര​ധാ​ന നി​മി​ഷ​മാ​ണി​തെ​ന്ന് പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ന്റെ സം​ഘാ​ട​നാ​യ ഡേ​വി​ഡ് ആ​ന​ന്ദ് പ​റ​ഞ്ഞു. ടി​ക്ക​റ്റു​ക​ൾ ഞായറാഴ്ച മു​ത​ൽ വി​ത​ര​ണം തു​ട​ങ്ങും.

    Read Also:  കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ...

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/J2motQc

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleവിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെൽഫ് ഗോളിൽ സമനില
    Next Article ഇസ്‌കോയുടെ മാന്ത്രിക പ്രകടനം, അഞ്ചു വർഷത്തിന് ശേഷം റയലിനെ വീഴ്ത്തി ബെറ്റിസ്!

    Related Posts

    ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

    July 6, 2025

    ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്ക്: ബയേൺ താരത്തിന്റെ തിരിച്ചുവരവ് വൈകും

    July 6, 2025

    പി.എസ്.ജിക്ക് നാടകീയ ജയം; ഒമ്പത് പേരുമായി ബയേണിനെ തകർത്തു!

    July 6, 2025

    ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

    July 5, 2025

    ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

    July 5, 2025

    കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

    July 5, 2025
    Latest

    ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

    July 6, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ. കരുത്തരുടെ നേരങ്കം കണ്ട ക്വാർട്ടറിൽ ഫ്രഞ്ച്…

    കൈൽ വാക്കർ ഇനി ബേൺലിക്ക് സ്വന്തം; സിറ്റി ഇതിഹാസം ക്ലബ്ബ് വിട്ടു

    July 6, 2025

    ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്ക്: ബയേൺ താരത്തിന്റെ തിരിച്ചുവരവ് വൈകും

    July 6, 2025

    പി.എസ്.ജിക്ക് നാടകീയ ജയം; ഒമ്പത് പേരുമായി ബയേണിനെ തകർത്തു!

    July 6, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.