Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ
    • ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം
    • കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…
    • ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ
    • മെസ്സി മയാമിയിൽ തുടരുമോ? നിർണ്ണായക കരാർ ചർച്ചകൾ പുരോഗമിക്കുന്നു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Saturday, July 5
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഐ ​ലീ​ഗ്; ഗോ​കു​ലം ഇ​ന്ന് ല​ജോ​ങ്ങി​നെ​തി​രെ
    Football

    ഐ ​ലീ​ഗ്; ഗോ​കു​ലം ഇ​ന്ന് ല​ജോ​ങ്ങി​നെ​തി​രെ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 3, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    Share
    Facebook Twitter Telegram WhatsApp

    കോ​ഴി​ക്കോ​ട്: അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ ഐ​സ്വാ​ൾ എ​ഫ്.​സി​ക്കെ​തി​രെ​യു​ള്ള ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള തി​ങ്ക​ളാ​ഴ്​​ച ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ എ​തി​രി​ടും. ജ​ന​റ​ൽ ട്രാ​ൻ​സ്​​ഫ​റി​ലൂ​ടെ ല​ഭി​ച്ച മി​ക​ച്ച ര​ണ്ട് വി​ദേ​ശ​താ​ര​ങ്ങ​ളാ​യ സി​ൻ​സ​ക്കും ബ്രൗ​ണി​നും പു​റ​മെ അ​ബെ​ല്ലെ ഡോ​യും അ​ഡ​മ നി​യാ​നെ​യും ഏ​റെ േഫാ​മി​ലാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യ ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഗോ​കു​ലം. സ്വ​ന്തം ത​ട്ട​ക​മാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ​തി​രെ തി​ങ്ക​ളാ​ഴ്​​ച ക​ള​ത്തി​ലി​റ​ങ്ങു​ന്ന​തും ഇ​തേ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​യി​രു​ന്നു ഗോ​കു​ലം നേ​ടി​യ​ത്. ജ​യ​ത്തോ​ടെ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ മ​ല​ബാ​റി​യ​ൻ​സി​ന് ഷി​ല്ലോ​ങ്ങി​നെ​തി​രെ​യും ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു സ്ഥാ​നം കൂ​ടി മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്താം.�

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/J6x5UDE

    Read Also:  ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു...
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleകിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!
    Next Article ഗോളടിച്ച് കൂട്ടി ബാഴ്സ! റയൽ സോസിഡാഡിനെയും തകർത്ത് മുന്നോട്ട്

    Related Posts

    ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

    July 5, 2025

    ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

    July 5, 2025

    കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

    July 5, 2025

    ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ

    July 5, 2025

    മെസ്സി മയാമിയിൽ തുടരുമോ? നിർണ്ണായക കരാർ ചർച്ചകൾ പുരോഗമിക്കുന്നു

    July 5, 2025

    ക്ലബ്ബ് ലോകകപ്പ്: അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനെൻസ് സെമിയിൽ!

    July 5, 2025
    Latest

    ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

    July 5, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ…

    ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

    July 5, 2025

    കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

    July 5, 2025

    ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ

    July 5, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.