ട്വന്റി20യിൽ ഇനിയില്ല കെയ്ൻ വില്യംസൺ, കിവീസ് ടീമിൽനിന്ന് പടിയിറങ്ങി

ട്വന്റി20യിൽ ഇനിയില്ല കെയ്ൻ വില്യംസൺ, കിവീസ് ടീമിൽനിന്ന് പടിയിറങ്ങി

ക്രൈസ്റ്റ്ചർച്ച്: മുൻ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ മുൻനിരക്കാരനുമായ ന്യൂസിലൻഡ് ബാറ്റർ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി. കുട്ടിക്ക്രിറ്റിനോട് വിട പറഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ …

Read more

ആശംസകളുമായി മലയാളി താരങ്ങൾ

ആശംസകളുമായി മലയാളി താരങ്ങൾ

ആശ ശോഭന, സജ്ന സജീവൻ ഓ​ൾ ദ ​ബെ​സ്റ്റ് മൈ ​ഗേ​ൾ​സ് ഇ​ന്ത്യ ജ​യി​ക്കാ​നു​ള്ള എ​ല്ലാ ചാ​ൻ​സും ഉ​ണ്ട്. ഈ ​ടീ​മി​ൽ നൂ​റു​ശ​ത​മാ​നം വി​ശ്വ​സി​ക്കു​ന്നു. ബാ​റ്റി​ങ്ങാ​യാ​ലും ബൗ​ളി​ങ്ങാ​യാ​ലും …

Read more

കാലത്തിന് കി​രീ​ട ദാ​ഹം; ഇ​നി​യി​ല്ല സ​റ​ണ്ട​ർ; തെളിയട്ടെ ലോക നീലിമ

2718017 Iwo

മും​ബൈ: അ​ര​നൂ​റ്റാ​ണ്ടോ​ട​ടു​ക്കു​ന്ന കാ​ത്തി​രി​പ്പാ​ണ്. ഇ​തി​നി​ടെ ഇ​ന്ത്യ​യു​ടെ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ര​ണ്ടു​ത​വ​ണ വീ​തം ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ലോ​ക രാ​ജാ​ക്ക​ന്മാ​രാ​യി. പ​ക്ഷേ, ഇ​ക്കാ​ല​മ​ത്ര​യാ​യി​ട്ടും ഏ​ക​ദി​ന​ത്തി​ലോ കു​ട്ടി​ക്രി​ക്ക​റ്റി​ലോ റാ​ണി​മാ​രാ​യി വാ​ഴാ​ൻ …

Read more

‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്

‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്

വനിതാ ഏകദിന ലോകകപ്പ് സെമിയിൽ വമ്പന്മാരായ ആസ്ട്രേലിയയെ തകർത്ത് ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുയാണ് ഇന്ത്യയുടെ പെൺപട. മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന് അഭിനന്ദന പ്രവാഹമാണ്. …

Read more

ഡഫ് ക്രിക്കറ്റ് ട്വന്റി 20: അഭിമാനതാരങ്ങളായി മലയാളികൾ

ഡഫ് ക്രിക്കറ്റ് ട്വന്റി 20: അഭിമാനതാരങ്ങളായി മലയാളികൾ

ഇ​ന്ത്യ നേ​പ്പാ​ൾ ഡ​ഫ് ക്രി​ക്ക​റ്റ് ട്വ​ന്റി 20 ക്രി​ക്ക​റ്റ് സീ​രീ​സി​ൽ വി​ജ​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ലെ മ​ല​യാ​ളി പ്ര​തി​ഭ​ക​ൾ  പ​ര​പ്പ​ന​ങ്ങാ​ടി: ച​ണ്ഡീ​ഗ​ഡി​ൽ വ്യാ​ഴാ​ഴ്ച സ​മാ​പി​ച്ച ഇ​ന്ത്യ-​നേ​പ്പാ​ൾ ഡ​ഫ് ക്രി​ക്ക​റ്റ് …

Read more

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ഇന്ത്യയിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കണം

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ഇന്ത്യയിലേക്ക് മടങ്ങാൻ ഇനിയും കാത്തിരിക്കണം

സിഡ്‌നി: ആസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നിയില്‍ ആസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിനിടെയാണ് താരം പരിക്കേറ്റ് …

Read more

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് കന്നട പരീക്ഷ

രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് കന്നട പരീക്ഷ

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം ഇ​ന്ന് ക​ർ​ണാ​ട​ക​യെ നേ​രി​ടും. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​ര​ത്തെ കെ.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.​ഈ സീ​സ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ മൂ​ന്നാം മ​ത്സ​ര​മാ​ണ് ഇ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ …

Read more

സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ആ ​ഇ​ന്നി​ങ്സ്; ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ പി​റ​ന്ന ച​രി​ത്ര​ജ​യം!

സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ആ ​ഇ​ന്നി​ങ്സ്; ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ പി​റ​ന്ന ച​രി​ത്ര​ജ​യം!

അ​വി​ശ്വ​സ​നീ​യ​മാ​യ​ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തി​ന്റെ അ​മ്പ​ര​പ്പ് ഇ​പ്പോ​ഴും ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​നി​താ ഏ​ക​ദി​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട​യി​ൽ വി​ജ​യ​തി​ല​കം ചൂ​ടി​യ …

Read more

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ ജയത്തിൽ നിർണായക ഇന്നിങ്സായിരുന്നു ജെമീമ റോഡ്രിഗസിന്‍റേത്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി …

Read more

ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!

ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപന വേളയിലാണ് ബി.സി.സി.ഐ ട്വന്‍റി20 ടീമിന്‍റെ ഉപനായകനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഓപണറായ ഗില്ലിനെ കുട്ടിക്രിക്കറ്റിലും അതേ പൊസിഷനിലേക്കാണ് …

Read more